നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സേവനമനുഷ്ഠിച്ച കരാര്‍ ജീവനക്കാരുടെ സമരം പതിനാല് ദിവസം പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. നിപ ചികില്‍സയ്ക്കായി നിസ്വാര്‍ഥ സേവനമനുഷ്ഠിച്ച താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം. ഇവരെ സ്ഥിരപ്പെടുത്തുെമന്ന് ആരോഗ്യമന്ത്രി വാഗ്ദാനം...
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി നിപ രോഗം പടര്‍ന്നു പിടിച്ച കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിപ വാര്‍ഡില്‍ ജീവന് പണയം വെച്ച് ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പിന്റെ ക്രൂരത. ഇവരെ സ്ഥിരപ്പെടുത്തുമെന്ന്...
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര ആസ്പത്രിയിലെ നഴ്സ് ലിനിയുടെ മക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഇരുവരേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ഇരുവര്‍ക്കും നിപ്പാ വൈറസ് രോഗലക്ഷണമില്ലെന്ന് ആരോഗ്യവകുപ്പ്...