ജില്ലയില്‍ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ 70 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 946 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. കോഴിക്കോട് താലൂക്കില്‍ 36 വീടുകള്‍ പൂര്‍ണ്ണമായും 267 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൊയിലാണ്ടി താലൂക്കില്‍ രണ്ടു...
പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം കോഴിക്കോട്, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( ഓഗസ്റ്റ് 14) അവധി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ് . നാളെ (ഓഗസ്റ്റ് 14ന് റെഡ് അലര്‍ട്ട്...
വയനാട് പുത്തുമലയില്‍ അതിശക്തമായ മണ്ണിടിച്ചിലിന് കാരണമായത് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന സംശയം നിലനില്‍ക്കെ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന് സാധ്യതയുള്ള കോഴിക്കോട് കാരശ്ശേരില്‍ പരിശോധന നടത്തി. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈകാടന്‍ മലയില്‍ കലക്ടറേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം...
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. എറണാകുളം,ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മലപ്പുറം,കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 സെന്റീമീറ്റര്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവലസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. വ്യാഴവും...
വെള്ളക്കെട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് , തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി...
നാല് ദിവസമായി മുടങ്ങിയ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കും. ട്രാക്കുകളും പാലങ്ങളും എന്‍ജീനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പ്രത്യേക ട്രെയിനില്‍ പരിശോധന പൂര്‍ത്തിയാക്കി. ഉച്ചയോടെ സര്‍വീസുകള്‍ പുന:സംഘടിപ്പിച്ച് ഷെഡ്യൂള്‍ ക്രമീകരിക്കും. വൈകുന്നേരത്തോടെ തെക്ക് നിന്നുള്ള ട്രെയിനുകള്‍...
കോഴിക്കോട്: മലബാറിന്റെ ഐ.ടിഹബ്ബാവാന് ലക്ഷ്യമിട്ട് യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട കോഴിക്കോട് സൈബര്‍ പാര്‍ക്കിലേക്ക് കൂടിതല്‍ കമ്പനികളെത്തുന്നു. സൈബര്‍പാര്‍ക്കിലെ 26 മത്തെ ഐ.ടി കമ്പനി ആക്സല്‍ ടെക്നോളജീസിന്റെ ഔദോഗിക ഉല്‍ഘാടനം തൊഴില്‍ മന്ത്രി ടി. പി രാമകൃഷ്ണന്...
ഓമശ്ശേരി (കോഴിക്കോട്): ടൗണിലെ ജ്വല്ലറിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ പിടിയിലായ പ്രതിയെ കേരളത്തില്‍ എത്തിച്ചു. കഴിഞ്ഞ മാസം 13ന് ഓമശ്ശേരി ഷാദി ഗോള്‍ഡില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ...
രണ്ട് കട്ടന്‍ ചായക്ക് 92 രൂപ വിലയിട്ട കോഴിക്കോട് കടല്‍ത്തീരത്തെ ഭക്ഷണശാലയ്ക്ക് എതിരെ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. അഡ്വ. ശ്രീജിത്ത് കുമാര്‍ എംപി എന്നയാളാണ് കോഴിക്കോട് കടപ്പുറത്തെ ഗുജറാത്തി സ്ട്രീറ്റിലുള്ള ഗുദാം എന്ന റസ്റ്റോറന്റിന് എതിരെ...
മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ വൈറ്റ് വാട്ടര്‍ കയാക്കിങിന് നാളെ കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് തുടക്കമാവും. മലബാറിന്റെ സാഹസിക വിനോദ സഞ്ചാര മേഖലക്ക് പുത്തനുണര്‍വേകി ഇതിനോടകം ലോക ശ്രദ്ധയാകര്‍ഷിച്ച ചാമ്പ്യന്‍ഷിപ്പില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ നൂറോളം താരങ്ങളാണ്...