കണ്ണൂര്‍: കഠവ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സാഹിത്യകാരന് കെ.പി രാമനുണ്ണി കണ്ണൂര്‍ കടലായി ക്ഷേത്രത്തില്‍ നടത്തിയ പ്രായശ്ചിത്ത ശയന പ്രദക്ഷിണം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. .വിശ്വാസങ്ങള്‍ ലംഘിച്ചാണ് ശയന പ്രദക്ഷിണം എന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചാണ്...
ന്യൂഡല്‍ഹി: മലയാള സാഹിത്യകാരന് കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ശാസ്ത്രത്തിനൊപ്പം മതവും ആത്മീയതയും കൂട്ടിക്കലര്‍ത്തി 2015ല്‍...
രാഹുല്‍ ഈശ്വറിനും കെ.പി രാമനുണ്ണിക്കുമൊപ്പം നടത്താനിരുന്ന വര്‍ഗ്ഗീയതക്കെതിരെയുള്ള സദ്ഭാവന യാത്രയുടെ ഭാഗമായ ശബരിമല യാത്രയില്‍ നിന്ന് കവി റഫീഖ് അഹമ്മദ് പിന്മാറി. രാഹുല്‍ ഈശ്വറിനൊപ്പം നടത്താനിരുന്ന യാത്രക്ക് വന്‍വിമര്‍ശനം ഏറ്റതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍...
കെ.പി രാമനുണ്ണി കലാകൗമുദി ആഴ്ചപ്പതിപ്പിലെഴുതിയ ചെറുകഥ ബലിയാണി ചര്‍ച്ചയാവുന്നു. ചെറുകഥാകൃത്ത് സന്തോഷ് എച്ചിക്കാനം എഴുതിയ ബിരിയാണി എന്ന കഥ മുസ്ലിം വിരുദ്ധ പൊതുബോധം സൃഷ്ടിക്കുന്നതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ‘ബിരിയാണി’ക്ക് മറുപടിയാണ് കെപി...
കോഴിക്കോട്: എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.പി രാമനുണ്ണിക്ക് നേരെയുള്ള ആക്രമണ ഭീഷണി സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. യൂത്ത് ലീഗ് സംസ്ഥാന...
കോഴിക്കോട്: വധഭീഷണി വന്നാലും തുടര്‍ന്നും എഴുതുമെന്ന് സാഹിത്യകാരന് കെപി രാമനുണ്ണി. ഭീഷണി വന്നപ്പോള്‍ മുന്‍കാലത്ത് പലരും എഴുത്ത് നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, താന്‍ ‘എഴുത്തില്‍നിന്ന് ആത്മഹത്യ’ ചെയ്യില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മങ്കട ഉപജില്ല വിദ്യാരംഗം കലാസാഹിത്യ...
കോഴിക്കോട്: സാഹിത്യകാരന് കെ.പി രാമനുണ്ണിക്കും ദീപ നിശാന്തിനുമെതിരായ ഭീഷണി കത്തുകള്‍ ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംസ്കാരങ്ങളുടെ മഹാഭൂമിയായ പൊന്നാനിയുടെ മണ്ണില്‍ ചവിട്ടി നിന്ന് സര്‍ഗ രചനകള്‍ നടത്തുന്ന...