കോഴിക്കോട്: കഴിഞ്ഞ യുണ്ട.ഡി.എഫ് സര്‍ക്കാര്‍ ണ്ടപൂട്ടിയ ത്രീ സ്റ്റാര്‍ ബാറുകളെല്ലാം തുറക്കാനും ഗ്രാമങ്ങളില്‍ ബാ റുകള്‍ക്ക് അനുമതി നല്‍കാനുമുള്ള എല്‍.ഡി.എഫണ്ട് തീരുമാനം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ചെകുത്താന്മാരുടെ പറുദീസയാക്കുമെന്ന് മുണ്ടസ്ലിംലീഗ് സംസ്ഥാന ജനറല്‍...
തിരുവനന്തപുരം: അംഗീകാരമിെല്ലന്ന പേരില്‍ ന്യൂനപക്ഷ സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അസോസിയേഷന് ഓഫ് സമസ്ത മൈനോരിറ്റി...
കെ.പി.എ മജീദ് (മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി) ‘നിങ്ങളുടെ സഹപാഠി ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കുക’. ഖുര്‍ആനും ബൈബിളും ഗീതയുമെല്ലാം പഠിക്കുകയും സ്നേഹ സംവാദങ്ങളിലൂടെ തീവ്രവാദത്തിനും ഭീകരതക്കുമെതിരായി...
കണ്ണൂര്‍: ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ നാളെ കണ്ണൂരില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ യു.ഡി.എഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുഖ്യമന്ത്രിയാണ് സര്‍വകക്ഷിയോഗം വിളിക്കേണ്ടത്. മുഖ്യമന്ത്രി വിളിക്കാത്ത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു....
കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സബ്സിഡി ഘട്ടം ഘട്ടമായി പത്തു വര്‍ഷത്തിനകം നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ധൃതി പിടിച്ച് നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധതയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് നടത്തുന്നതെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
കല്‍പ്പറ്റ: എറണാകുളം ചക്കരപ്പറമ്പിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ദുരുദ്ദേശ്യപരമാണെന്നും കേരളത്തിലെ വിദ്യാഭ്യാസ രംഗം കാവിവല്കരിക്കാനുള്ള ശ്രമം ശക്തമാണെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലിവലുള്ളതെന്നും മുസ്്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്...
കോഴിക്കോട്: ക്രിമിലെയര്‍ പരിധി ആറില്‍ നിന്ന് എട്ടു ലക്ഷമായി ഉയര്‍ത്തണമെന്ന കേന്ദ്ര നിര്‍ദേശം പൂഴ്ത്തി സംസ്ഥാന സര്‍ക്കാര്‍ സംവരണ അട്ടിമറിക്ക് ശ്രമിക്കുന്നതിനെതിരെ രാഷ്ട്രീയമായും നിയമ പരമായും മുന്നോട്ടു പോകുമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്നേക്ക് കാല് നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ഇന്ത്യന്‍ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഭീകര-വര്‍ഗീയ ശക്തികള്‍ തകര്‍ത്തെറിയാന്‍ ശ്രമിച്ച ദിനം കൂടിയാണ് 1992 ഡിസംബര്‍ ആറ്. ഗാന്ധി വധത്തിന് ശേഷം രാജ്യം കണ്ട...
കോഴിക്കോട്: കൂട്ടുത്തരവാദിത്വമില്ലാത്ത മന്ത്രിസഭയാണ് കേരളത്തിലേതെന്ന ഹൈക്കോടതി ഡിവിഷന് ബഞ്ച് പരാമര്‍ശം സര്‍ക്കാറിനുള്ള കുറ്റപത്രമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംസ്ഥാന സര്‍ക്കാറിന് എതിരെ ഒരു മന്ത്രി തന്നെ കോടതിയെ സമീപിച്ച അപൂര്‍വ്വ...
കോഴിക്കോട്: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്ര ഭരണകൂടം പിടിച്ചുപറിയുടെ മൂര്‍ത്തരൂപമായി മാറിയതായി മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലണ്ടറിന് 94 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഒരു മാസം...