കൊച്ചി: നോട്ട് നിരോധനം ഒരു വര്‍ഷം തികയുന്ന ദിവസം എല്ലാ നിയോജക മണ്ഡലത്തിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നേദിവസം രാത്രി 8.00 മണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ മെഴുകുതിരി...
തിരുവനന്തപുരം: സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് കൈമാറിയ കെ.പി.സി.സി പട്ടികയ്ക്കെതിരെ കെ മുരളീധരനും രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് കെ മുരളീധരന് എം.എല്‍.എ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. 282 പേരുടെ പട്ടികയാണ് ഹൈക്കമാന്റിന് നല്‍കിയിരുന്നത്. പട്ടിക പുറത്തുവരുന്നത് പാര്‍ട്ടിക്ക് ഗുണം...
തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിനു മുമ്പ് പുതിയ കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഇന്നലെ രാത്രി വൈകി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ഇന്നും...
ന്യൂഡല്‍ഹി: അമേരിക്കയില്‍ ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. കെപിസിസി പ്രസിഡന്റ് സംബന്ധിച്ച് ഉടന്‍ തീരുമാനമായേക്കും. താല്‍ക്കാലിക പ്രസിഡന്റിനെ നിയമിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള എഐഎസിസി ജനറല്‍ സെക്രട്ടറി മുകുള്‍...