ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അന്ത്യശാസനക്കു പിന്നാലെ കെ.പി.സി.സി പട്ടിക പ്രഖ്യാപിച്ചു. 145 പുതുമുഖങ്ങള്‍ക്ക് പട്ടികയില്‍ ഇടം നല്‍കിയതായാണ് വിവരം. ദളിത്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്. ആദ്യം നല്കിയ പട്ടികയില്‍ നിന്ന്...
ന്യൂഡല്‍ഹി: കെ.പി.സി.സി പട്ടികയില്‍ സമവായമുണ്ടാകാത്തതിന് കേരളത്തിന് ഹൈക്കമാന്റ് താക്കീത്. എ.ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചക്ക് തയാറായില്ലെങ്കില്‍ പട്ടിക അംഗീകരിക്കില്ലെന്നാണ് ഹൈക്കമാന്റ് പറയുന്നത്. നിലപാട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനെ അറിയിച്ചതായി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കെ.പി.സി.സി പട്ടികയോട്...
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുമ്പോള്‍ ജാതി-മത സമവാക്യങ്ങള്‍ നോക്കണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വയലാര്‍ രവി. ജാതിയും മതവും സത്യമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ അത് യാഥാര്‍ത്ഥ്യമാണ്. അത് ഇല്ലെന്ന് പറയാന്‍ താനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു....
തിരുവനന്തപുരം: യുഡിഎഫിനെതിരെ ഉയര്‍ന്ന് വിമര്‍ശനങ്ങളെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.മുരളീധരന് ഉന്നയിച്ച വിമര്‍ശനങ്ങള്‍ പോസിറ്റീവായി സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല് പറഞ്ഞു. മുരളീധരന് എന്റെ ഏറ്റവും അടുത്ത സുഹൃത്തും മുതിര്‍ന്ന നേതാവും മുന്‍...
തിരുവനന്തപുരം: കെപിസിസി വക്താവ് സ്ഥാനം രാജ്മോഹന്‍ ഉണ്ണിത്താന് രാജിവച്ചു. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനാണ് രാജ്മോഹന്‍ ഉണ്ണിത്താന് രാജി സമര്‍പ്പിച്ചിരിക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് ഉണ്ണിത്താന് രാജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ, കെ.മുരളീധരനെതിരെ വിമര്‍ശനവുമായി ഉണ്ണിത്താന്...