Culture7 years ago
മലപ്പുറത്തെ സ്വതന്ത്ര എംഎല്‍എമാര്‍ പാര്‍ട്ടിക്ക് ഭാരം; ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ഉള്‍പ്പെടെ മലപ്പുറത്തെ ഇടതു സ്വതന്ത്രന്മാരായ എംഎല്‍എമാര്‍ക്കെതിരെ സിപിഎം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിയുടെ പേരില്‍ ജയിച്ചു വന്നവര്‍ നേരിടുന്ന ആരോപണങ്ങളും ആക്ഷേപങ്ങളും പാര്‍ട്ടിക്കു തന്നെ ഭാരമാകുന്നു. സ്വതന്ത്ര എംഎല്‍എമാരെ...