More7 years ago
കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട്: പ്രാഥമികാന്വേഷണം ആരംഭിച്ചു പി.കെ ഫിറോസില്‍ നിന്നും വിജിലന്‍സ് മൊഴിയെടുത്തു
തിരുവനന്തപുരം: കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബഹറക്ക് നല്കിയ പരാതിയിലാണ്...