More8 years ago
കുംബ്ലെ ബോര്‍ഡിന്റെ നോട്ടപ്പുള്ളി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടരുന്നതില്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്ന സത്യത്തിന് കൂടുതല്‍ തെളിവുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം പുനക്രമീകരിക്കുന്നതിനായി അനില്‍ കുംബ്ലെ ബി.സി.സി.ഐക്കു സമര്‍പ്പിച്ച 19 പേജു...