ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതല്‍ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചെന്ന് കരുതുന്നില്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എറണാംകുളത്താണ് കാലാവസ്ഥ ചെറിയ തോതിലെങ്കിലും ബാധിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. തുടക്കത്തില്‍...
വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്കുന്ന യു.എ.പി.എ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. 287 എം.പിമാര്‍ നിയമഭേദഗതിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ മുസ്ലിം ലീഗ് എം.പിമാര്‍ അടക്കം എട്ടുപേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തു വോട്ട്...
കോഴിക്കോട്: യൂത്ത്ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരത്തിനെതിരെ 153 വകുപ്പ് ചുമത്തി എടുത്ത കേസ് പിന്‍വലിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. രാഷ്ട്രീയ വിമര്‍ശനങ്ങളെ വര്‍ഗ്ഗീയതയായും കലാപാഹ്വാനമായും ചിത്രീകരിക്കുന്നത് ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് അദ്ദേഹം...
കോഴിക്കോട്: അസമില്‍ പൗരന്മാരെ അപരന്മാരാക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും ഇതിന് സുപ്രീംകോടതിയെ മറയാക്കുകയാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വര്‍ഷങ്ങളായി പിറന്ന നാട്ടില്‍ താമസിക്കുന്ന ജനങ്ങളെ അപരന്മാരാക്കി അതൊരു സാമുദായിക...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ചര്‍ച്ച നടത്തുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്തു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളന സമയത്ത് ഇതിന് അവസരം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് മതേതര ഇന്ത്യ ഉറ്റുനോക്കുന്ന നേതൃസംഗമമായി. അതീവ ഹൃദ്യമായ സ്നേഹ സായന്തനം എന്ന് ഇഫ്താര്‍ സംഗമം വിശേഷിപ്പിക്കപ്പെട്ടു. റമസാനിന്റെ പവിത്ര സായാഹ്നത്തില്‍ തന്റെ മുന്‍ഗാമികളുടെ ആതിഥ്യ...
മലപ്പുറം: സര്‍വീസ് കാലത്തെ അനുഭവ സമ്പത്ത് സമൂഹനന്മക്ക് ഉപയോഗപ്പെടുത്താന്‍ വിരമിച്ച ജീവനക്കാര്‍ തയാറാവണമെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരള സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് ഏഴാം സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം...
മലപ്പുറം: ഹജ്ജ് സബ്സിഡി നിറുത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന തീരുമാനം എടുത്തത് എന്ത് ലക്ഷ്യം വെച്ചാണെന്ന് എല്ലാവര്ക്കും വ്യക്തമാണ്. സുപ്രീംകോടതി...
മലപ്പുറം: ടി.പി സെന്‍കുമാറിന്റെ പ്രസ്താവന അപലപനീയമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇത്തരം ഒരു മനഃസ്ഥിതിയുള്ള ആളാണ് സെന്‍കുമാര്‍ എന്നത് ഇപ്പോഴാണ് അറിയുന്നത്. ഉത്തവാരവാദപ്പെട്ട സ്ഥാനത്തിരുന്നയാള്‍ ഇങ്ങനെയൊക്കെ പറയുമോ. ഒരു ജനവിഭാഗത്തിന് വലിയ...