കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം വീണ്ടും ജീവനക്കാരെ പിരിച്ച് വിട്ടു. ടൂറിസം വകുപ്പിലെ 151 ജീവക്കാരെയാണ് പിരിച്ചു വിട്ടത്. ഏറ്റവും കൂടുതല്‍ തൊഴിലാളികളെ പിരിച്ച് വിട്ടത് ലക്ഷദ്വീപിലെ ഗസ്റ്റ് ഹൗസുകളില്‍ നിന്നാണ്. സാമ്പത്തികമായ പ്രതിസന്ധി മൂലമാണ് ജീവനക്കാരെ...
ന്യൂഡല്‍ഹി: ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കത്തയച്ചു.ദ്വീപ് ജനതയുടെ ജീവിതവും ആത്മവിശ്വസവും തകര്‍ക്കുന്ന ഭീകര നിയമങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണം എന്ന് രാഹുല്‍ കത്തില്‍ ആവശ്യപ്പെടുന്നു.
'ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി!!! ഇതുപോലൊരു നാട് മുന്‍പും പിന്‍പും കണ്ടിട്ടില്ല!!! കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും!!!'