Culture7 years ago
ട്രെയിന്‍ 25 സെക്കന്റ് നേരത്തെ പുറപ്പെട്ടു; മാപ്പുപറഞ്ഞു ജപ്പാന് റെയില്‍വേ
ടോക്കിയോ: പറഞ്ഞ സമയത്തില്‍ 25 സെക്കന്‍ഡ് നേരത്തെ ട്രെയിന്‍ പുറപ്പെട്ടതില്‍ ഖേദിച്ച് യാത്രക്കാരോട് മാപ്പുപറഞ്ഞ് റെയില്‍വേ കമ്പനി. കുറ്റമറ്റതും കൃത്യതയുമുള്ള ജപ്പാനിലെ റെയില്‍വേ സര്‍വീസിലാണ് സംഭവം നടന്നത്. വെസ്റ്റ് ജപ്പാന് റെയില്‍വേയ്സാണ് യാത്രക്കാരോട് സംഭവിച്ച് അബദ്ധത്തിന്...