ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക
ദസറ അവധിക്ക് ശേഷം കേസ് പരിഗണിക്കാനാണ് സുപ്രീംകോടതി മാറ്റിവച്ചത്
ലാവ്ലിന് കേസ് വീണ്ടും മാറ്റിവെക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്കിയ സിബിഐയുടെ നടപടി ദുരൂഹമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്
ഇന്നലെയാണ് സമഗ്രമായ കുറിപ്പ് സി ബി ഐ അഭിഭാഷകന് കോടതിക്ക് കൈമാറിയത്. അതേസമയം, കുറിപ്പിന്റെ പകര്‍പ്പ് കേസിലെ എതിര്‍കക്ഷികള്‍ക്ക് നല്‍കിയിട്ടില്ല. കുറിപ്പിന് അനുബന്ധമായ രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ചത്തെ സമയം സി ബി ഐ സുപ്രീം...
2017 ഒക്ടോബറിലാണ് കേസ് സുപ്രിം കോടതിയിലെത്തിയത്.
സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇന്ന് ഹാജരാകുക. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയും വി ഗിരിയും ഹാജരാകും. കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കുകയാണെങ്കില്‍ സിബിഐയുടെ വാദമായിരിക്കും ആദ്യം...
2017 ഒക്ടോബറിലാണ് ലാവ്ലിന് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും അന്തിമവാദം ആരംഭിച്ചിട്ടില്ല.
മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ആഗസ്റ്റ് 31ന് ജസ്റ്റിസ് യു യു ലളിത് ലാവ്ലിന് കേസ് ജസ്റ്റിസ് എന്‍ വി രമണയുടെ ബെഞ്ചിലേക്ക് തന്നെ തിരിച്ചയച്ചത്. ഇപ്പോള്‍ വീണ്ടും ജസ്റ്റിസ് ലളിതിന്റെ നേതൃത്വത്തിലുള്ള...
പുതുതായി രൂപീകരിച്ച ബെഞ്ചാണ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ളത്. മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസ് എങ്ങനെ പുതുതായി രൂപീകരിച്ച ബെഞ്ചിന് മുന്നില്‍ വന്നതെങ്ങനെയെന്ന് കഴിഞ്ഞ തവണ ജസ്റ്റിസ് യുയു ലളിത് ചോദിച്ചിരുന്നു. സെപ്റ്റംബര്‍ 20ന് ശേഷം...