തിരുവനന്തപുരം: ലോ അകാദമി എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി വി.ജെ വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. ലോ അകാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് അധ്ക്ഷേപിച്ചെന്ന പരാതി സംഘടനയോട് ആലോചിക്കാതെ പിന്‍വലിക്കുകയും പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുന്ന...
തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ പ്രധാന കവാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചു നീക്കി. സര്‍ക്കാറിന്റെ പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ...
തിരുവനന്തപുരം: ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കി. ജല അതോറിറ്റിയുടെ ഭൂമിയിലും സര്‍ക്കാര്‍ പുറമ്പോക്കിലുമായി അക്കാദമി നിര്‍മിച്ച പ്രധാന കവാടവും മതിലും 24 മണിക്കൂറിനുള്ളില്‍ പൊളിച്ചുമാറ്റാന്‍ റവന്യൂ വകുപ്പു കോളജ് മാനേജ്മെന്റിന്...
തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പായി. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ മാനേജ്മെന്റും വിദ്യാര്‍ത്ഥി സംഘടനകളും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പിലെത്തിയത്. യൂണിവേഴ്സിറ്റി അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയാത്. കാലാവധിയില്ലാതെയായിരിക്കും...
തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ആളെ ആവശ്യമുണ്ടെന്നറിയിച്ച് ലോ അക്കാദമി നല്കിയ പത്രപരസ്യം മാനേജ്മെന്റിന്റെ കുതന്ത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. വ്യക്തമായ വിവരങ്ങള്‍ നല്‍കാതെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാണ് പരസ്യമുള്ളത്. എത്ര കാലത്തേക്കാണ് നിയമനമെന്നോ...
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം ഇന്ന് 29-ാം ദിവസത്തേക്ക് കടന്നു. സമരം പരിഹരിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ നിവേദനം ഗവര്‍ണര്‍ പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി....
തിരുവനന്തപുരം: ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമിക്ക് അഫിലിയേഷന് ഇല്ലെന്ന് വെളിപ്പെടുത്തല്‍. അഫിലിയേഷന് പ്രശ്നത്തില്‍ അക്കാദമിക്കെതിരെ കേസ് 35 വര്‍ഷം മുമ്പ് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന് ഡോ.വിന്‍സന്റ് പാനിക്കുളങ്ങരയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ലോ അക്കാദമി...