മെഡിക്കൽ കോളജ് വിഷയത്തിൽ ഇടതുസർക്കാരിന് മെല്ലപ്പോക്ക്
ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്കെന്നും അഡ്വ. ഹരീഷ്
പ്രതിപക്ഷ എംഎല്‍എമാര്‍ കേരള സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുമ്പോള്‍ അവിടെ വികസനം വേണ്ട എന്നു പറയുന്നത് നിരര്‍ത്ഥകമാണ്
സ്വര്‍ണക്കടത്ത് കേസിലടക്കം സര്‍ക്കാറിനെ സംരക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരെക്കാള്‍ ആവേശത്തില്‍ കാന്തപുരം വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു.
ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി എന്നിവര്‍ക്ക് കൂടുതല്‍ അധികാരം ഉറപ്പിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരെയാണ് മന്ത്രിമാര്‍ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസില്‍ പിണറായി വിജയന് ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ട ഹൈക്കോടതി വിധി വസ്തുതകള്‍ വിശദമായി പരിശോധിക്കാതെയാണെന്ന് സിബിഐ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കയ്യേറിയത് 89.1305 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി. 2017 ഏപ്രില്‍ ഒന്നിന് ശേഷം 119.7669 ഹെക്ടര്‍ വനഭൂമിയും കയ്യേറിയിട്ടുണ്ട്. നിയമസഭയില്‍ വനം മന്ത്രി കെ.രാജുവും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും വെളിപ്പെടുത്തിയതാണ് ഇക്കാര്യം....
ഇഖ്ബാല്‍ കല്ലുങ്ങല്‍ ഇടതുമുന്നണി സര്‍ക്കാറിന്റെ ആയിരം ദിനങ്ങളില്‍ നട്ടംതിരിഞ്ഞവരാണ് കേരളത്തിലെ ലക്ഷക്കണക്കിനു വൃദ്ധരും വികലാംഗരും വിധവകളും. സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ പേരില്‍ ഇവരെ വട്ടം കറക്കിയതിനു കണക്കില്ല. കേരളത്തിലിന്നേവരെ ഒരു സര്‍ക്കാറും ചെയ്യാത്ത ദ്രോഹകരമായ നടപടികളാണ്...
ന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുപ്പു കേസില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. ഹാരിസണ്‍ കമ്പനി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സ്പെഷല്‍ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ...
കൊച്ചി: വനത്തില്‍ ഉരുള്‍പൊട്ടുന്നതെങ്ങനെ എന്ന തരത്തില്‍ ചില എംഎല്‍എമാര്‍ വാദഗതികള്‍ ഉന്നയിക്കുന്നത് അവര്‍ക്ക് ശാസ്ത്രീയമായുള്ള ധാരണയുടെ കുറവു മൂലമെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കഴിഞ്ഞ ദിവസം പ്രളയം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍...