Video Stories7 years ago
സഊദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി
റിയാദ്: സഊദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി. സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നീക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കുമ്പോഴാണ് ലൈസന്‍സ് വിതരണം. വിദേശത്തുനിന്ന് നേരത്തെ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ ലൈസന്‍സ്...