സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആണെന്നും ഭൂതകാല ഓര്‍മകളുടെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ സിബി.ഐയെ തടയിടാന്‍ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ റദ്ദാക്കിയില്ല
സിബിഐ അന്വേഷണം രണ്ടു മാസത്തേക്ക് തടഞ്ഞു കൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്
സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്ന വിവിധ ഹര്‍ജികള്‍ കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി
കേസില്‍ യു.വി.ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും സിബിഐ പറഞ്ഞു
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നാല് കോടിയിലേറെ രൂപയുടെ ഇടപാട് നടന്നതായാണ് ആരോപണം.
അതേസമയം ഫയലുകള്‍ പലതും വിജിലന്‍സ് കസ്റ്റഡിയിലായതിനാല്‍ ഹാജരാക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
സിഇഒ യു.വി ജോസിന് ഹാജരാവാന്‍ കഴിയില്ലെങ്കില്‍ രേഖകള്‍ വിശദീകരിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥന് ഹാജരാവണം.
കൊച്ചി: ലൈഫ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സര്‍ക്കാറിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചയിലേക്ക് മാറ്റി....
സി.ബി.ഐയുടെ എഫ്.ഐ.ആര്. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. കരാറില്‍ സര്‍ക്കാറിന് പങ്കില്ലെന്നും ഫഌറ്റ് നിര്‍മാണത്തിനുള്ള കരാര്‍ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.