തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തില്‍ വിഷ മദ്യദുരന്തമുണ്ടാകുമെന്ന് എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മലപ്പുറത്തും കോഴിക്കോടുമാണ് അട്ടിമറി സാധ്യത പ്രതീക്ഷിക്കുന്നതെന്നാണ് മുന്നറിയിപ്പ്. മദ്യനയത്തിന്റെ ഭാഗമായി ബിനാമി പേരുകളില്‍ കള്ളുഷാപ്പുകള്‍ നടത്തുന്നത് അപകടകരമാണെന്നും അതീവ ജാഗ്രത വേണമെന്നും എല്ലാ ഇന്‍സ്പെക്ടര്‍മാര്‍ക്കും...
മലപ്പുറം: ബാറിന്റെ പേരുപറഞ്ഞ് അധികാരത്തിലേറിയവര്‍ ബാറിന്റെ പേരില്‍ തന്നെ താഴെയിറങ്ങേണ്ടിവരുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇടതുസര്‍ക്കാറിന്റെ മദ്യനയത്തിനുള്ള അദ്യപ്രതികരണം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
കോഴിക്കോട്: ബാര്‍ലൈസന്‍സ് നല്കുന്നതില് യുഡിഫ് കൊണ്ട് വന്ന നിയന്ത്രണങ്ങള്‍ എടുത്തു മാറ്റി അടച്ചു പൂട്ടപ്പെട്ട ബാറുകള്‍ തുറക്കാനും പുതിയവ ആരംഭിക്കാനുമുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം മദ്യ മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് പ്രതിപക്ഷ ഉപനേതാവ്...
തിരുവനന്തപുരം: കേരളത്തില്‍ തിരുവോണ ദിനത്തില്‍ മാത്രം സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള് വഴി വിറ്റത് 48.42 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇതേസമയം 45 കോടിയുടെ വില്പനയാണ് നടന്നത്. അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത്...
കണ്ണൂര്‍: ബാറുകളെല്ലാം തുറന്ന് കേരളത്തെ മദ്യപാനികളുടെ നാടാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീര്‍. ചോദിക്കുന്നവര്‍ക്കും ആഗ്രഹിക്കാത്തവര്‍ക്കും മദ്യശാലകള്‍ അനുവദിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. ഇടത്...
തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യ നയം പുനഃപരിശോധിക്കണമെന്ന് ക്രൈസ്തവ മതമേലധ്യക്ഷന്മാര്. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ക്രൈസ്തവ മതമേലധ്യക്ഷന്മാര് ഈ ആവശ്യമുന്നയിച്ചത്. അതെസമയം, എല്ലാവര്ക്കും വീടെന്ന...