ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 15 ലും മുസ്ലിം പ്രാതിനിധ്യമില്ല. പത്തു സംസ്ഥാനങ്ങളില്‍ ഓരോ മുസ്ലിം മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം മന്ത്രിമാരുള്ളത് പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിലാണ്. ബംഗാളില്‍ ഏഴു മുസ്ലിം...
ഇത് സംബന്ധിച്ച ബില്‍ സെപ്റ്റംബര്‍ 15ന് ലോക്സഭ പാസാക്കിയിരുന്നു. ശബ്ദവോട്ടോടെയാണ് രാജ്യസഭ നിയമം പാസാക്കിയത്
പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ കശ്മീര്‍ ഭാഷ ബില്ലിന് പുറമെ മൂന്ന് തൊഴില്‍ ബില്ലുകളും കേന്ദ്രം ലോക്സഭയില്‍ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ അഭാവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വര് അവതരിപ്പിച്ച മൂന്ന് ലേബര്‍ ബില്ലുകളാണ് ശബ്ദ...
ഡോക്ടര്‍മാര്‍ നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കൂടാതെ ഇത്തരം പകര്‍ച്ചവ്യാധികള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിയമത്തിലൂടെ സംരക്ഷണം നല്‍കുന്നത്.
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റവും സമാനതകളില്ലാത്ത സാമ്പത്തിക തകര്‍ച്ചയും ലോക്സഭയില്‍ ചര്‍ച്ച ചെയ്തേ തീരുവെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍. ചര്‍ച്ചയാവശ്യപ്പെട്ട് ഈ വിഷയങ്ങളില്‍ നേരത്തെ മുസ്ലിം ലീഗ് എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും...
റിസര്‍വ് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ അധികാരം നല്കുന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോക്സഭ പാസാക്കി
എംപി ലോക്കല്‍ ഏരിയ ഡെവലപ്മെന്റ് സ്കീം രണ്ട് വര്‍ഷത്തേക്ക് ഒഴിവാക്കുന്നതായും അദ്ദേഹം പറഞ്ഞു
ജമ്മു കശ്മീര്‍ ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ല് അവതരണത്തിനിടെ ലോക്സഭയില്‍ ബഹളമുണ്ടായി. നിയമം ലംഘിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, ഇടത് പാര്‍ട്ടികള്‍ തുടങ്ങിവരാണ് ബില്ലിനെ എതിര്‍ക്കുന്നത്. എന്നാല്‍...
ന്യൂഡല്‍ഹി: ലോക്സഭാ അംഗം മരിച്ചാല്‍ സഭക്ക് നല്കുന്ന അവധി വെട്ടിച്ചുരുക്കി ഉച്ചവരെയാക്കി. ഒരു ദിവസം സഭക്ക് അവധി നല്‍കുകയായിരുന്നു ഇതുവരെയുള്ള പതിവ്. എന്നാല്‍, ലോക്ജന്‍ശക്തി പാര്‍ട്ടിയുടെ സമസ്തിപുര്‍ എംപിയായ രാമചന്ദ്ര പാസ്വാന്റെ മരണത്തെ തുടര്‍ന്ന് ഉച്ചക്ക്...
യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ നടത്തിയ സംഘര്‍ഷം ലോക്സഭയില്‍ ഉന്നയിച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. പി.എസ്.സി പരീക്ഷയിലുണ്ടായ ക്രമക്കേടുകളും ചേര്‍ത്ത് സി.ബി.ഐ അന്വേഷണം നടത്തണമെന്നാണ് രമ്യ ലോക്സഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചെറുപ്പക്കാരുടെ ആശ്രയമായ പി.എസ്.സി യെ അട്ടിമറിക്കാന്‍...