Culture7 years ago
മണ്ണും മനസ്സും കീഴടക്കി കര്‍ഷക ജാഥ മുംബൈയില്‍, നിയമസഭാ മാര്‍ച്ച് ഇന്ന് : തിരക്കിട്ട ചര്‍ച്ചക്ക് ഒരുങ്ങി സര്‍ക്കാര്‍
മുംബൈ: ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന് കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗരത്തില്‍ എത്തി. ഇന്നലെ രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ആസാദ് മൈതാനിയിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ...