ആപ്പിള്‍ കമ്പനി ജീവനക്കാരന് ഉത്തര്‍പ്രദേശില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട വാര്‍ത്ത ഇയ്യിടെ പുറത്തുവന്നിരുന്നു. പൗരന്മാരെ കൊന്നുതള്ളാന്‍ യോഗി ആദിത്യനാഥ് നല്കിയ പൂര്‍ണാനുവാദ നയത്തിന്റെ ബലത്തിലാണ് യു.പി പൊലീസ് ആ മനുഷ്യജീവനുനേര്‍ക്ക് നിഷ്കരുണം നിറയൊഴിച്ചത്. നിയമവാഴ്ച്ച നോക്കുകുത്തിയായി നില്ക്കുന്ന...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നോവിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ന്യൂഡല്‍ഹിയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശിലെ ഉജ്ജയിനിലുണ്ടായ ട്രെയിന്‍ സ്ഫോടന കേസും എന്‍ഐഎ അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു....