എന്റെ സാഹിത്യ ജീവിതത്തില്‍ ചന്ദ്രിക ആഴച്ചപതിപ്പ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്.ആദ്യ കാലത്ത് ചന്ദ്രിക ആഴ്ച്ചപതിപ്പുമായി നല്ലബന്ധമുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണം മുന്‍ മന്ത്രി കൂടിയായിരുന്ന ഇ അഹമ്മദ് ആയിരുന്നു. അദ്ദേഹവുമായുള്ള സുഹൃത്ത് ബന്ധമാണ് ചന്ദ്രിക ആഴ്ച്ചപതിപ്പിലും...
തിരുവനന്തപുരം: 2018ലെ എഴുത്തച്ഛന് പുരസ്കാരം എം.മുകുന്ദന്. മലയാള സാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. സാഹിത്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമാണ് എഴുത്തച്ഛന് പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യ...
കോഴിക്കോട്: കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ വിമര്‍ശിച്ച് എഴുത്തുകാരന് എം.മുകുന്ദന്. കീഴാറ്റൂര്‍ സമരത്തിലുള്ളത് വയല്‍ക്കിളികളല്ല, രാഷ്ട്രീയക്കിളികളാണെന്ന് മുകുന്ദന് പറഞ്ഞു. ബി.ജെ.പി അടക്കമുള്ളവരുടെ രാഷ്ട്രീയ മുതലെടുപ്പാണ് അവിടെ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ നാടിനാവശ്യമാണ്. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ റോഡ് നിര്‍മ്മിക്കാനായി...
കോഴിക്കോട്: മലയാളകൃതികള്‍ മറ്റു രാജ്യങ്ങളിലെ വായനക്കാരുടെ കൈയിലെത്തിക്കാന്‍ ശക്തമായ ലോബിയിങ് നടത്തേണ്ട സാഹചര്യമാണ് ഉള്ളതെന്ന് എം. മുകുന്ദന് അഭിപ്രായപ്പെട്ടു. കേരള ലിറ്റററി ഫെസ്റ്റിവലില്‍ മലയാള നോവല്‍ മൊഴിമാറ്റുമ്പോള്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളകൃതികളുടെ വിവര്‍ത്തനങ്ങള്‍...