തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എം.എല്‍.എ വിന്‍സെന്റിന് ജാമ്യമില്ല. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ജാമ്യം നല്കിയാല് ക്രമസമാധാന പ്രശ്നമുണ്ടാകും. ജാമ്യം നല്‍കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയെന്നും കോടതി പറഞ്ഞു. അതേസമയം, ജാമ്യത്തിനായി...
തിരുവനന്തപുരം: എം.വിന്‍സെന്റ് എം.എല്‍.എക്കെതിരെയുള്ള പീഡന ആരോപണത്തില്‍ പരാതിക്കാരിയായ യുവതിക്കെതിരെ സഹോദരി രംഗത്ത്. ആരോപണം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സഹോദരി പറഞ്ഞു. എം.എല്‍.എക്കെതിരായ ആരോപണത്തിനും ഗൂഢാലോചനക്കും പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകനായ സഹോദരനാണ്. പത്ത് വര്‍ഷത്തിലധികമായി മാനസിക രോഗത്തിന് മരുന്നു...
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണത്തില്‍ അറസ്റ്റിലായ എം.വിന്‍സെന്റ് എം.എല്‍.എയെ പാര്‍ട്ടിയുടെ പദവികളില്‍ നിന്ന് നീക്കം ചെയ്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എം.എം.ഹസ്സന് പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവില്‍ കെ.പി.സി.സി സെക്രട്ടറിയാണ് എം.വിന്‍സെന്റ്. കോടതി കുറ്റവിമുക്തനാക്കുംവരെ...