സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ചെയര്‍മാനായുള്ള പി.ഐ.എഫ്. മൊത്തം 36,000 കോടി ഡോളറിന്റെ (ഏതാണ്ട് 26 ലക്ഷം കോടി രൂപ) ഫണ്ടാണ് കൈകാര്യം ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ്...
റിയാദ്: ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിക്കെതിരെ അപകീര്‍ത്തിപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മലയാളിയെ യൂസഫലി ഇടപെട്ട് ജയില്‍ മോചിതനാക്കി. സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് അപേക്ഷിച്ചതിനെ തുടര്‍ന്ന് യൂസഫലി മാപ്പു നല്‍കുകയായിരുന്നു. ഇതോടെ ലുലു...
ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയെ വ്യാജ ചെക്ക് കേസില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെട്ടില്ലെന്ന് എം.എ യൂസഫലിയുടെ ഓഫീസ്. കേസില്‍ ഇടപെട്ടിട്ടില്ലെന്നും ജാമ്യത്തുക നല്‍കുക മാത്രമാണ് ചെയ്തതെന്നും ഓഫീസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു...
ജമ്മുകശ്മീരില്‍ നിക്ഷേപം നടത്തുവാന്‍ യു.എ.ഇയിലെ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എ.ഇ സന്ദര്‍ശിക്കുന്നതിനിടെ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു. ലഡാക്കിലും കശ്മീരിലും നിക്ഷേപങ്ങള്‍ നടത്താന്‍ പ്രവാസി വ്യവസായികള്‍ തയ്യാറാകണമെന്നും മോദി അറിയിച്ചു. ഇതേ തുടര്‍ന്ന് ആദ്യ...
തൃശൂര്‍: യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുത്ത നാസിലിന്റെ വീട്ടില്‍ കേരളപൊലീസെത്തി. കൊടുങ്ങല്ലൂരിലെ വീട്ടില്‍ മതിലകം പൊലീസ് ഇന്ന് രാവിലെയാണ് എത്തിയത്. വീട്ടില്‍ അരമണിക്കൂറോളം ചെലവഴിച്ച പൊലീസ് നാസിലിനെക്കുറിച്ചുള്ള വിവരങ്ങള്‍...
ദുബായ്: യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചു. തുഷാറിന്റെ മോചനത്തിനായി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി ഇടപെട്ടതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. എം.എ യൂസഫലി ജാമ്യത്തുക കെട്ടിവെച്ചുവെന്നാണ് വിവരം....
മുംബൈ: രാജ്യത്തെ സമ്പന്നരായ വ്യക്തികളില്‍ ഏറ്റവും ദാനശീലന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെന്ന് ഹുറൂണ്‍ റിപ്പോര്‍ട്ട്സ്. 39 പേരാണ് മൊത്തം പട്ടികയിലുള്ളത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസുഫലിയാണ് പട്ടികയില്‍ ഇടം പിടിച്ച ഏക...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്വെന്ഷന് സെന്ററും ഇന്ത്യയിലെ മൂന്നാമത്തെ ഗ്രാന്‍ഡ്ഹയാത്ത് ഹോട്ടലും മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. 1800 കോടി രൂപമുതല്മുടക്കില് പണിതുയര്‍ത്തിയ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതിയാണിത്. കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി ഉള്‍പ്പെടെയുള്ള...
ദോഹ: സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ലുലു ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. ലുലു നറുക്കെടുപ്പ് സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളുമെന്ന തട്ടിപ്പ് സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് ലുലു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലുലുവിന്റെ പേരില്‍ തട്ടിപ്പ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതോടൊപ്പം...
ദുബൈ: ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രമുഖ വ്യവസായി എം.എ യൂസുഫലിയും പങ്കെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫോറത്തിനിടെ ആഗോള പ്രശസ്ത കമ്പനികളുടെ സിഇഒമാര്‍ക്ക് പ്രത്യേക അത്താഴ വിരുന്നൊരുക്കി. 60 പ്രത്യേക...