Culture7 years ago
അരലക്ഷത്തിന്റെ കണ്ണടക്കാരെയും കോടികളുടെ വായ്പക്കാരെയും പ്രചാരണത്തിന് വേണ്ട; സി.പി.എം നേതാക്കളെ ത്രിപുരയില്‍ അകറ്റി നിര്‍ത്താന്‍ കാരണങ്ങളേറെ
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് സി പി എം കേരളാ ഘടകം നേതാക്കളെ പ്രചരണത്തിനിറക്കില്ലെന്ന് സൂചന. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പി ബി അംഗം പ്രകാശ് കാരാട്ടും ഉള്‍പ്പെടെയുള്ളവര്‍ പ്രചരണ രംഗത്ത് കളം നിറയുമ്പോള്‍...