Culture8 years ago
അഖിലേഷും മായാവതിയും ഒരുമിച്ചൊരു വേദിയില്‍; ബിജെപി വിരുദ്ധ മുന്നണിയില്‍ ഒറ്റക്കെട്ട്
ലക്നൗ: ബിജെപിക്കെതിരെ ഒന്നിച്ച് നില്ക്കാന് ഉത്തര്‍പ്രദേശിലെ ബദ്ധവൈരികളായ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും. ബിജെപി വിരുദ്ധ മുന്നണിയെന്ന ആശയം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച് ചേര്‍ത്ത വിരുന്നില്‍ പങ്കെടുത്ത് ബിഎസ്പി അധ്യക്ഷ...