സംഭവസ്ഥലത്ത് നിന്ന് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതോളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്
കൂട്ടബലാത്സംഗത്തിനു ശേഷം പ്രതികള്‍ ഇരുമ്പുവടി ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പരുക്കേല്‍പ്പിച്ചു
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭാരവാഹി ആയി ബിജെപിയില്‍ ചേര്‍ന്ന ആളെ നിയമിച്ച സംഭവത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി
മിനി മന്ത്രിസഭ രൂപവത്കരിക്കുന്നതിന് ആവശ്യമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
സചിന് പൈലറ്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും സിന്ധ്യ കൃത്യമായ മറുപടി പറഞ്ഞില്ല
വീട്ടിലെ ഹാളിലൂടെ നടന്നു പോകുന്ന ഭാര്യയെ പുറകില്‍നിന്ന് പിടിച്ച് തറയില്‍ കമഴ്ത്തിയിട്ട് ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്
യുവാവിന്റെ മരണവും യുവതിയുടെ ആത്മഹത്യ ശ്രമവും മധ്യപ്രദേശില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കംകൊടുത്തിരിക്കയാണ്. രണ്ട് ദിവസം മുമ്പ് യുവതിയുടെ ഭര്‍ത്താവ് ശുഭം ഖണ്ഡേല്വാല് മരിച്ചത് സര്‍ക്കാറില്‍ ഓഫീസില്‍ നിന്നും നേരിട്ട പീഡനം മൂലമാണെന്ന ആരോപണമാണ് ഉയരുന്നത്.
വെളളത്തിന്റെ അടിയിലായ ഹോഷങ്കാബാദ്, ഭോപ്പാല്‍, വിദിഷ, ചിന്ദ്വാര, കട്നി തുടങ്ങിയ ജില്ലകളാണ് ഏറ്റവുമധികം കെടുതി നേരിടുന്നത്. ഭോപ്പാലിലെ വൈന്‍ഗംഗാ നദിയിലെ പുതിയ പാലം കനത്ത മഴയെ തുടര്‍ന്നു തകര്‍ന്നു.
മധ്യപ്രദേശിലെ മണ്ട്ല ജില്ലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ 300 കിലോമീറ്റര്‍ അകലെയുള്ള സാഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് കണ്ടെത്തിയത്
ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുമെന്നതിനാല്‍ മധ്യപ്രദേശില്‍ പശുവിന് പാലും കോഴിയിറച്ചിയും ഒന്നിച്ച് വില്‍ക്കരുതെന്ന് ബിജെപി. ഒന്നിച്ച് വില്‍ക്കുന്ന സംരംഭത്തിന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക പദ്ധതി കൊണ്ടുവന്നിരുന്നു ഇതിനെതിരെയാണ്് ബിജെപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കോഴിയും മുട്ടയും പാലും...