പെണ്‍കുട്ടിയുടെ മുന്‍ കാമുകനാണ് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ക്രൂര ബലാത്സംഗം ചെയ്തത്
ഒന്‍പതംഗ സംഘമാണ് അഞ്ച് ദിവസത്തിനുള്ളില്‍ രണ്ട് തവണ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.
ധനസമാഹരണ വേളയിൽ വാളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും വടികളും ഉയർത്തിക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഈ സംഘം അക്രമങ്ങൾ അഴിച്ചുവിട്ടതെന്ന് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മധ്യപ്രദേശ് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ലവ് ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് അറിയിച്ചത്
സംസ്ഥാനത്തെ ബിജെപി മന്ത്രിസഭയുടെ വിധി നിര്‍ണയിക്കുന്ന ഉപതെരഞ്ഞെടുപ്പു കൂടിയാണ് ഇത്. മിക്ക മണ്ഡലങ്ങളിലും ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭോപാല്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് മധ്യപ്രദേശില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനം. ബേതൂള്‍ ജില്ലയിലെ നവലസിന്‍ഹ് ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ ചുറ്റി നടക്കുന്നുണ്ടെന്ന...
ഭോപാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ രണ്ട് ദിവസത്തിനകം മറിച്ചിടുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പിക്ക് മണിക്കൂറുകള്‍ക്കകം തിരിച്ചടി. സര്‍ക്കാര്‍ കൊണ്ടുവന്ന ക്രിമിനല്‍ നിയമ ഭേദഗതിക്ക് അനുകൂലമായി രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ വോട്ടു ചെയ്തു. ബി.ജെ.പി...
ഇന്ത്യയില്‍ മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തന്റെ പേര് മാറ്റാനൊരുങ്ങി മുസ്ലിം ഉദ്യോഗസ്ഥന്. നിയാസ് ഖാനാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ ഭയന്ന് പേരുമാറ്റാന്‍ തീരുമാനിച്ചത്. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിന് കീഴിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. മോദി ഭരണത്തില്‍...
ഭോപ്പാല്‍: ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവരെ പൂട്ടിക്കാന്‍ ഒരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ഗോരക്ഷയുടെ പേരു പറഞ്ഞ് അക്രമം നടത്തുന്നവരെ നിയമ നിര്‍മാണം നടത്തി നേരിടുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പശുവിന്റെ പേരു പറഞ്ഞ് അക്രമം നടത്തുന്നവര്‍ക്ക് അഞ്ചു...
ഇതര ജാതിക്കാരനെ വിവാഹം കഴിച്ച 21 കാരിയെ സഹോദരന് വെടിവച്ച് കൊന്നു. മധ്യപ്രദേശില്‍ ഇന്‍ഡോറിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ബുള്‍ബുള്‍ എന്ന് പേരായ 21കാരിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഇതര ജാതിക്കാരനായ കുല്‍ദീപിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിലേക്ക്...