രാവിലെയും രാത്രിയും മദ്രസയില്‍ പോകുന്ന കുട്ടികള്‍ക്കാണ് ഈ യൂണിഫോം ബാധകമാവുക. ജോയിന്റ് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ പത്രപ്രസ്താവനയെ തുടര്‍ന്ന് ബാലാവകാശ കമ്മീഷന് സ്വമേധയാ പരിഗണിച്ച കേസിലാണ് ഉത്തരവ്
നിങ്ങള്‍ ഈ രാജ്യത്തെ പൗരനാണെങ്കില്‍ എല്ലാ തീവ്രവാദികളും മദറസയില്‍ പഠിച്ചതാണെന്ന് കാണാമെന്ന് മന്ത്രി പറഞ്ഞു.
പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് മതവിദ്യാഭ്യാസം അനുവദിക്കാന്‍ കഴിയില്ല എന്നാരോപിച്ചാണ് മദ്രസകള്‍ പൂട്ടാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്
ലക്നോ: മദ്രസകള്‍ ഒരിക്കലും ഗാന്ധി ഘാതകന് നാഥൂറാം ഗോഡ്സെയേയും മലെഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് താക്കൂറിനേയും പോലുള്ളവരെ സൃഷ്ടിക്കുന്നില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്. മദ്രസകളെ പൊതുവിദ്യാഭ്യാസവുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്റസാ വിദ്യാര്‍ത്ഥിയായ എട്ടു വയസ്സുകാരനെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രദേശവാസികളായ നാലു കുട്ടികള്‍ അറസ്റ്റില്‍. 12 വയസുള്ളവരാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി മാളവിക നഗര്‍ സൗത്ത് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി....
കോഴിക്കോട്: കാലം വര്‍ഷം ശക്തമായതിനെ തുടര്‍ന്ന് നാളെ ( വ്യാഴം) സംസ്ഥാനത്തെ എല്ലാ മദ്രറസകള്ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര് അറിയിച്ചു. അതേസമയം...
കല്‍പ്പറ്റ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്രസകള്‍ റമസാന്‍ അവധി കഴിഞ്ഞ് നാളെ (ജൂണ്‍ 23ന്) തുറക്കും. മദ്രസകള്‍ തുറക്കാനുള്ള മുഴുവന്‍ സംവിധാനങ്ങളും മഹല്ല്-മദ്രസ കമ്മിറ്റികള്‍ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. നവാഗതരെ സ്വീകരിക്കാനുള്ള...
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ന്യൂനപക്ഷ ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന മദ്രസാ അധ്യാപകരുടെ ഭവനപദ്ധതിയില്‍ കെട്ടിക്കിടക്കുന്നത് നൂറുകണക്കിന് അപേക്ഷകള്‍. മദ്രസാ അധ്യാപകര്‍ക്കായി ന്യൂനപക്ഷ ധനകാര്യ കോര്പറേഷന് നല്കുന്ന പലിശരഹിത ഭവനവായ്പാ പദ്ധതിയില്‍...
ലക്നോ: ഉത്തര്‍പ്രദേശില്‍ മദ്രസകള്‍ക്കു പൂട്ടിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. 2300 മദ്രസകളുടെ അംഗീകാരമാണ് യോഗി റദ്ദാക്കുന്നത്. ഉത്തര്‍പ്രദേശ് മദ്രാസ് ബോര്‍ഡ് രജിസ്ട്രാര്‍ പുറത്തിറക്കിയ രജിസ്ട്രേഷന് ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. സംസ്ഥാനത്ത് ആകെയുള്ള...
ലക്നൗ: മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി നടത്തുന്ന മദ്രസയിലെ കുടിവെളള ടാങ്കില്‍ എലിവിഷം കലര്‍ത്തിയതായി പരാതി. മദ്രസയിലെ ഒരു വിദ്യാര്‍ത്ഥി വെള്ളമെടുക്കുന്നതിനായി എത്തിയപ്പോഴാണ് അപരിചിതരായ രണ്ടുപേര്‍ വാട്ടര്‍ ടാങ്കില്‍ എന്തോ കലര്‍ത്തുന്നത്...