ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മഹേഷിന്റെ പ്രതികാരം. ഒരു ദശാബ്ദത്തിനുശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് ദുര്‍ഗലാല്‍ കിരാത് എന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് കാലില്‍ ചെരുപ്പണിഞ്ഞത്. 2003-ല്‍ കോണ്‍ഗ്രസ് അധികാരം വിട്ടൊഴിയുമ്പോഴാണ് ദുര്‍ഗലാല്‍ ഈ...
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് നിയമസഭാകക്ഷി യോഗ ചേര്‍ന്നത്. ജ്യോതിരാദിത്യ...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനാല്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്നതിന് വ്യക്തയില്ല. നിലവില്‍ ബി.ജെ.പി 113ഉം കോണ്‍ഗ്രസ് 108സീറ്റിലുമാണ് വിജയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തീവ്രശ്രമങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സ്വതന്ത്രരെ ഒപ്പം...
ഭോപ്പാല്‍: നവംബര്‍ 28ന് വോട്ടെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എ.ബി.പി ന്യൂസ് സി.വോട്ടര്‍ സര്‍വ്വേ. 230 സീറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍...
ന്യൂഡല്‍ഹി: ഗ്വാളിയര്‍ മുന്‍ മേയറും ബി.ജെ.പി നേതാവുമായിരുന്ന സമീക്ഷ ഗുപ്ത പാര്‍ട്ടി വിട്ടു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സമീക്ഷാ ഗുപ്ത പറഞ്ഞു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്...
ഭോപാല്‍: തെരഞ്ഞെടുപ്പ് ആവേശം നിറഞ്ഞ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. രണ്ടു ദിവസങ്ങളിലായി രണ്ടു പട്ടികകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. രാഹുല്‍ ഗാന്ധി ഇന്നലെ രാത്രി പുറത്തിറക്കിയ ആദ്യ പട്ടികയില്‍ 155 സ്ഥാനാര്ത്തികള് ഇടം...
ഭോപ്പാല്‍: മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന് മന്ത്രി സഭയില്‍ സാമൂഹ്യ ക്ഷേമ ബോര്‍ഡ് അധ്യക്ഷയായ പത്മ ശുക്ല ക്യാബിനറ്റ് പദവിയുള്ള നേതാവാണ്. കോണ്‍ഗ്രസില്‍...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതിയ നായകന്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചു. പി.സി.സി അധ്യക്ഷനായിരുന്ന അരുണ്‍ യാദവിന്റെ സ്ഥാനത്തേക്കാണ് ചിന്ദ്വാരയില് നിന്നുള്ള ലോക്സഭാംഗമായ കമല്‍നാഥ് എത്തുന്നത്. നിയമസഭാ...