ഭോപ്പാല്‍: നവംബര്‍ 28ന് വോട്ടെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എ.ബി.പി ന്യൂസ് സി.വോട്ടര്‍ സര്‍വ്വേ. 230 സീറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍...
ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്ട്രോംഗ് റൂമില്‍ ഒരു മണിക്കൂറോളം സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്കി. വൈദ്യുത തകരാറ് കാരണമാണ് സി.സി.ടി.വി...
ന്യൂഡല്‍ഹി: ഗ്വാളിയര്‍ മുന്‍ മേയറും ബി.ജെ.പി നേതാവുമായിരുന്ന സമീക്ഷ ഗുപ്ത പാര്‍ട്ടി വിട്ടു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സമീക്ഷാ ഗുപ്ത പറഞ്ഞു. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്...
ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് നല്‍കിയത്. കോണ്‍ഗ്രസുമായി കടുത്ത മത്സരമാണ് മധ്യപ്രദേശില്‍ നടക്കാന്‍...
ഭോപ്പാല്‍: മധ്യപ്രദേശിലെ ക്യാബിനറ്റ് മന്ത്രി പത്മ ശുക്ല ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന് മന്ത്രി സഭയില്‍ സാമൂഹ്യ ക്ഷേമ ബോര്‍ഡ് അധ്യക്ഷയായ പത്മ ശുക്ല ക്യാബിനറ്റ് പദവിയുള്ള നേതാവാണ്. കോണ്‍ഗ്രസില്‍...
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതിയ നായകന്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയമിച്ചു. പി.സി.സി അധ്യക്ഷനായിരുന്ന അരുണ്‍ യാദവിന്റെ സ്ഥാനത്തേക്കാണ് ചിന്ദ്വാരയില് നിന്നുള്ള ലോക്സഭാംഗമായ കമല്‍നാഥ് എത്തുന്നത്. നിയമസഭാ...