മുബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ അഞ്ചു നില കെട്ടിടം തകര്‍ന്നുവീണു. മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയിലെ മഹാദ് നഗരത്തിലാണ് സംഭവം. പൂര്‍ണ്ണമായി തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അമ്പതിലേറെ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവിരം. ആളപായമൊന്നും...
മുംബൈ: എന്‍.ഡി.എ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയില്‍ തൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് പദ്ധതി (ഇ.എസ്.ഐ.സി) കൈകാര്യം ചെയ്യാനുള്ള അധികാരം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റ് കൈവശപ്പെടുത്തി. തങ്ങളുടെ മികച്ച പ്രകടനം വിലയിരുത്തി നല്കിയ...
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സ്കൂളില്‍ അധികൃതര്‍ വിതരണം ചെയ്ത അയണ്‍ ഗുളിക കഴിച്ച ഒരു വിദ്യാര്‍ത്ഥി മരിച്ചു. 160 വിദ്യാര്‍ത്ഥികളെ ആരോഗ്യ പ്രശ്നങ്ങളെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നില്‍നിന്നുള്ള വിഷബാധയാണ് വിദ്യാര്‍ത്ഥിയുടെ മരണ കാരണമെന്നാണ് സൂചന. സബര്‍ബന്‍...
മുംബൈ: കറുത്ത നിറമുള്ളവളെന്ന് കളിയാക്കിയതിന്റെ പേരില്‍ യുവതി അഞ്ചുപേരെ വിഷം കൊടുത്ത് കൊന്നു. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് യുവതി കൊലപാതകം നടത്തിയത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. സംഭവവുമായി...
മുംബൈ:മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയില്‍ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലി കൊല്ലപ്പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്ത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കൃത്യമായ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് പരാതി. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റുകളാണെങ്കിലും ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം...
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പിന്തുണക്കണമെന്ന അമിത് ഷായുടെ ആവശ്യം ശിവസേന നിഷ്കരുണം തള്ളി. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ അമിത് ഷാ ശിവസേന തങ്ങള്‍ക്കൊപ്പം തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പിലും...
മുംബൈ: ‘ആത്മഹത്യയല്ല പോരാട്ടമാണ് മാര്‍ഗ’മെന്ന് കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ലോങ്ങ് മാര്‍ച്ച് മുംബൈയിലെ നഗരത്തില്‍ എത്തി. ഇന്നലെ രാത്രിയോടെ നഗരത്തിലേക്ക് കടന്ന പ്രവര്‍ത്തകര്‍ ആസാദ് മൈതാനിയിലാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്. ഇന്ന് രാവിലെ...
മുംബൈ: മഹാരാഷ്ട്രയില്‍ ദലിതര്‍ക്ക നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കൂടതല്‍ അക്രമാസക്തമാകുന്നു. ദലിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ വ്യാപക സംഘര്‍ഷമാണ് നടക്കുന്നത്. നൂറിലധികം വാഹനങ്ങള്‍ തകര്‍ന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. വന്‍ പ്രതിഷേധത്തെ...