Culture8 years ago
രാഷ്ട്രപിതാവിനെ അവമതിക്കുന്നത് രാഷ്ട്രനിന്ദ: തങ്ങള്‍
മലപ്പുറം: രാഷ്ട്രപിതാവിനെ അവമതിക്കുന്ന നടപടി രാഷ്ട്രനിന്ദയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഈ ഹീന നീക്കത്തെ രാജ്യത്തെ ബഹുസ്വര സമൂഹം ഒന്നിച്ചുനിന്ന് അപലപിക്കണം. മഹാത്മാഗാന്ധിയേക്കാള്‍ വിപണി സാധ്യതയുള്ള ബ്രാന്‍ഡ്...