ആന്റി നാഷനൽ ബി.ജെ.പി അർണബ്' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിൽ മുന്നിലെത്തി നിൽക്കുന്നതിനിടേയാണ് തൃണമൂല എം.പിയുടെ ട്വീറ്റ്
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രം പണിയുന്നതിനും പൗരത്വ പട്ടികക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചോദ്യോത്തരവേള വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചത്.
ന്യൂഡല്‍ഹി: ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് തൃണമൂല്‍ എം.പി. മഹുവ മൊയ്ത്ര. യു.എ.പി.എ നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് തൃണമൂലിന്റെ പെണ്‍പുലി തുറന്നടിച്ചത്. കേന്ദ്രം ആരെയെങ്കിലും ലക്ഷ്യമിട്ടാല്‍ അവരെ ദേശവിരുദ്ധരായി മുദ്രകുത്താന്‍ ചില...
ചിക്കു ഇര്‍ഷാദ്ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനമുണ്ടായത്. ഇറക്കുമതി ചെയ്ത തോക്കുകള്‍ക്കുപോവും കസ്റ്റംസ് തീരുവയില്ലെന്നിരിക്കെ...
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രസംഗം തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായ മഹുവ മൊയ്ത്രയുടേതായിരുന്നു. ഫാഷിസത്തിന്റെ ലക്ഷണങ്ങള്‍ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എണ്ണിപ്പറഞ്ഞ മൊയ്ത്ര മോദിക്കും ആര്.എസ്.എസിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ്...
ലോക്സഭയില്‍ ആര്.എസ്.എസിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ മഹുവാ മൈത്ര. പാര്‍ലമെന്റില്‍ മഹുവാ മൈത്രയുടെ കന്നി പ്രസംഗം തന്നെ സംഘപരിവാറിന് ഇടിവെട്ടും വിധത്തിലായിരുന്നു. ഇന്ത്യ ആരുടെയും തന്തയുടെ സ്വകാര്യ സ്വത്തല്ല എന്ന കവിതാ...