Video Stories7 years ago
ഗ്രൗണ്ടിലും ഗാലറിയിലും മെസ്സി; നൗകാംപിനെ ഞെട്ടിച്ച് സൂപ്പര്‍ താരത്തിന്റെ അപരന്
ബാര്‍സലോണ: ലാലിഗയില്‍ മാലഗക്കെതിരായ മത്സരത്തില്‍ ലയണല്‍ മെസ്സി പൊരുതിക്കളിക്കുമ്പോള് ഗാലറിയില്‍ താരം മറ്റൊരു ‘മെസ്സി’യായിരുന്നു. രൂപത്തിലും ഭാവത്തിലും ലയണല്‍ മെസ്സിയുടെ തനിപ്പകര്‍പ്പായ റിസ പറസ്തേഷ്, തന്റെ ഇഷ്ടതാരത്തിന്റെ കളി നേരില്‍ കാണാന്‍ നൗകാംപിലെത്തിയത് ഗാലറിയുടെ ആഘോഷമായി....