ജുബൈല്‍: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി പാലക്കാട് കുന്നത്ത് വീരാന്‍ കുട്ടി (49) സൗദിയിലെ ജുബൈലില്‍ മരണപ്പെട്ടു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 30 വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്നു. ജുബൈലില്‍ സ്വകാര്യ ടാക്സി െ്രെഡവറായിരുന്നു. പരേതനായ കുന്നത്ത് അബൂബക്കര്‍...
വികെഎം സ്പെഷ്യല്‍ സ്കൂളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച തുക ഏറ്റുവാങ്ങി പൊട്ടിക്കരഞ്ഞ് പി.വി.അബ്ദുല്‍ വഹാബ് എം.പി. ഭിന്നശേഷിയുമായി ഭൂമിയില്‍ പിറന്നുവീണ ഇവര്‍ ആരുടെയും സഹായം സ്വീകരിക്കാനല്ല ഇന്നലെ നിലമ്പൂരിലെത്തിയത്. പകരം, സഹായം കൊടുക്കാനാണ്....
നാളെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കെടുതിയിലെ ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുവരുന്നതിനാലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
മലപ്പുറം ജില്ലയിലെ കവളപ്പാറ ഇപ്പോള്‍ ദുരന്തഭൂമിയാണ്. ഒരു പ്രദേശത്തെ ഒന്നാകെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായും വെളിവായിട്ടില്ല. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുമുണ്ട്. ഉരുള്‍പൊട്ടല്‍...
പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം കോഴിക്കോട്, എറണാകുളം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( ഓഗസ്റ്റ് 14) അവധി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ് . നാളെ (ഓഗസ്റ്റ് 14ന് റെഡ് അലര്‍ട്ട്...
കവളപ്പാറയിലേക്കുള്ള എല്ലാ റോഡുകളും ബ്ലോക്കാണ്. മെയിന്‍ റോഡ് കിലോമീറ്ററുകള്‍ ബ്ലോക്കാണ്. അത്യാവശ്യമായി എത്തിക്കേണ്ട സാധനങ്ങളും ക്ലീനിങ്ങ് ഉപകരണങ്ങളും സേവന സന്നദ്ധരായി വന്നിരിക്കുന്ന നൂറുകണക്കിന് വളണ്ടിയേഴ്സും ബ്ലോക്കിലാണ്. അന്വേഷിക്കുമ്പോള്‍ പല വണ്ടിയിലും ഉള്ളവര്‍ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ വന്നവരല്ല....
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. എറണാകുളം,ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മലപ്പുറം,കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 സെന്റീമീറ്റര്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവലസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. വ്യാഴവും...
ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ വീണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 15 ആയി. നാട്ടുകാരുടെ കണക്കനുസരിച്ച് ഇനി 51 പേരെയാണ് കവളപ്പാറയില്‍ കണ്ടെത്താനുള്ളത്. ഇന്നലെ ഇന്ത്യന്‍ സൈന്യം തെരച്ചിലിന്റെ...
മലപ്പുറം എടവണ്ണയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയില്‍. എടവണ്ണ വിഇഒ കൃഷ്ണദാസിനെയാണ് വിജിലന്‍സ് ഡിവൈഎസ്പി രാമചന്ദ്രനും സംഘവും പിടികൂടിയത്. മൂവായിരം രൂപ നല്‍കിയാലേ 75000 രൂപ അനുവദിക്കുകയൂള്ളൂവെന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇയാളെ...
മലപ്പുറത്ത് നിന്ന് കാണാതായ കോളേജ് അധ്യാപകനെ കണ്ടെത്തി. ചെറവന്നൂര്‍, വളവന്നൂര്‍ സ്വദേശി താഴത്തെ പീടിയേക്കല്‍ അബുദുള്‍ റഹ്മാന്റെ മകന് ലുഖ്മാന് (34)നെയാണ് കണ്ടെത്തിയത്. താന്‍ വീട്ടിലേക്ക് വരികയാണെന്ന് ഫോണിലൂടെ അറിയിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍ ഗവ....