ക്വാലാലംപൂര്‍: ഇസ്ലാമിക പ്രാസംഗികന് സാക്കിര്‍ നായിക്കിനെ നാടുകടത്തില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ്. സാക്കിര്‍ നായിക്കിനെ കൈമാറണമെന്ന് മലേഷ്യയോട് ആവശ്യപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മഹാദിര്‍ മഹമ്മദ് പ്രസ്താവന നടത്തിയത്. ഭീകരവാദ ആരോപണങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളും...
ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ ഏറ്റവും വലിയ അഗ്നിപര്‍വ്വതം വീണ്ടും പുകയുന്നു. രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചെറിയ സ്ഫോടനങ്ങളും ചാരവും പുകയുമാണ് അഗ്നിപര്‍വ്വതത്തില്‍ നിന്ന് ഉണ്ടായത്. ജാവയുടെ പ്രധാന ദ്വീപായ മൗറാ മെറപ്പിയില് തിങ്കളാഴ്ച രണ്ട് തവണ അഗ്നിപര്‍വ്വത...
ക്വാലാലംപൂര്‍: മലേഷ്യന്‍ രാഷ്ട്രീയ പ്രമുഖന് അന്‍വര്‍ ഇബ്രാഹിം ജയില്‍ മോചിതനായി. പുതിയ പ്രധാധനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ ആവശ്യപ്രകാരം മലേഷ്യന്‍ രാജാവ് പൊതുമാപ്പ് നല്‍കിയതോടെയാണ് മോചനത്തിന് വഴിതുറന്നത്. മോചിതനായ ശേഷം അന്‍വര്‍ ഇബ്രാമീമിന് പ്രധാനമന്ത്രി പദം...
ക്വാലാലംപൂര്‍: ഫലസ്തീന് യുവ പണ്ഡിതനും ഹമാസ് അംഗവുമായ ഫാദി അല്‍ ബത്ഷിനെ കൊലപ്പെടുത്തിയവര്‍ മലേഷ്യയില്‍ തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ്. കൊലയാളികളാമയ രണ്ടുപേരില്‍ ഒരാളുടെ ഫോട്ടോ പൊലീസ് ഇന്നലെ പുറത്തുവിട്ടു. നേരത്തെ ഇവരുടെ രേഖാചിത്രം പുറത്തിറക്കിയിരുന്നു....
ക്വാലാലംപൂര്‍: പ്രമുഖ ഫലസ്തീന് പണ്ഡിതനും ഹമാസ് നേതാവുമായ ഫാദി അല്‍ ബത്ഷ് വെടിയേറ്റ് മരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ പുലര്‍ച്ചെ നമസ്കാരത്തിനുവേണ്ടി പള്ളിയിലേക്ക് പോകുമ്പോള്‍ അജ്ഞാതരായ രണ്ടുപേര്‍ അദ്ദേഹത്തിനുനേരെ വെടിവെക്കുകയായിരുന്നു. ബത്ഷിന്റെ താമസ കേന്ദ്രത്തിന് പുറത്ത്...
ക്വാലാലംപൂര്‍: ‘താങ്കളായിരുന്നു പ്രധാനമന്ത്രി എങ്കില്‍ നോട്ട് നിരോധനം എങ്ങനെ വ്യത്യസ്തമായി നടപ്പിലാക്കുമായിരുന്നു?’ – മലേഷ്യാ സന്ദര്‍ശനത്തിനിടെ തനിക്കു നേരെ ഉയര്‍ന്ന ഈ ചോദ്യത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട രീതി സാമൂഹ്യ മാധ്യമങ്ങളില്‍...
സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാറിന് കീഴില്‍ സമൂഹം ഭിന്നിപ്പിന്റെ ഗുരുതര ഭീഷണി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിംഗപ്പൂരില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ദിവസത്തെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനായി...
മലേഷ്യയില്‍ പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞ് പാമ്പ് പിടുത്തക്കാരന് കൊല്ലപ്പെട്ടു. മുപ്പത്തിയഞ്ചുക്കാരനായ സെയിം ഖാലിസ് കോസ്നനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പാമ്പുപിടുത്തക്കാരാനായ ഖാലിസ് 3.5 മീറ്റര്‍ വലിപ്പമുള്ള പെരുമ്പാമ്പിനെ വില്‍ക്കാനായി കഴുത്തില്‍ ചുറ്റി ബൈക്ക് യാത്രക്കിടെയാണ്...
ക്വാലാലംപൂര്‍: ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകന്‍ ഡോ.സാകിര്‍ നായികിനെതിരായ തീവ്രവാദക്കുറ്റം നിലനില്‍ക്കില്ലെന്ന് മലേഷ്യ. ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദിയാണ് ഇക്കാര്യം പറഞ്ഞത്. നായികിനെതിരെ ഉയര്‍ന്ന തീവ്രവാദ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല. എല്ലാം അടിസ്ഥാനവിരുദ്ധമാണ്. അനാവശ്യമായി ഇന്ത്യന്‍ ദേശീയ...