ന്യൂഡല്‍ഹി: 2019-ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ റോളിലേക്ക് താങ്കളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും ക്ഷണിച്ചോ എന്ന ചോദ്യത്തിന് പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു...
കൊല്‍ക്കത്ത: രാജ്യത്ത് രക്തപ്പുഴ ഒഴുകുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരെ പൊലീസ് കേസെടുത്തു. അസം ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ടായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെയുള്ള മമതയുടെ വിവാദ പരാമര്‍ശം. ഡല്‍ഹിയില്‍ കാത്തോലിക് ബിഷപ്പുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദേശീയ...
ഇന്ത്യാ രാജ്യം മാറ്റം ആവശ്യപ്പെടുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹി കോണ്‍സ്റ്റിയൂഷന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ലവ് ഫോര്‍ നൈബര്‍( അയല്ക്കാരന് സ്നേഹം) എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി. ഇന്ത്യ മാറ്റം...
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് ട്വിറ്ററിലൂടെയാണ് മമത പിറന്നാള്‍ ആശംസ നേര്‍ന്നത്. കര്‍ണാടകയില്‍ ഇന്നലെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പിണറായിയും മമതാ ബാനര്‍ജിയും പരസ്പരം...
ന്യൂഡല്‍ഹി: ബി.ജെ.പിയുമായി ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ...
കൊല്‍ക്കത്ത : ബംഗാളിലെ ഹിന്ദുക്കളെ വര്‍ഗീയ കാര്‍ഡിലൂടെ ഒന്നിപ്പിക്കാന്‍ രാമനവമി ദിനത്തില്‍ റാലി സംഘടിപ്പിച്ച് ബി.ജെ.പി. എന്നാല്‍ മഹാനവമി റാലിയും മറ്റു ഹൈന്ദവ ഉല്‍സവങ്ങളും ബിജെപിയുടെ കുത്തകയല്ലെന്ന് തിരിച്ചടിച്ച് തൃണമൂല്‍ കോണ്‍ഗ്രസും രാമനവമി റാലി സംഘടിപ്പിച്ചു....
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി കെ.പി മൗര്യ. ബി.എസ്.പിയുടെ വോട്ടുകള്‍ ഇത്രയും വലിയ രീതിയില്‍ സമാജ്വാദി പാര്‍ട്ടിയില്‍ എത്തുമെന്ന് കരുതിയില്ലെന്ന് മൗര്യ പ്രതികരിച്ചു. അന്തിമ ഫലം പുറത്തു വന്നതിനു ശേഷം കാര്യങ്ങള്‍...
കൊല്‍ക്കത്ത: ആര്‍എസ്എസ് നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന 125 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നോട്ടീസ് നല്കി. ആര്‍എസ്എസ് വീക്ഷണകോണിലുള്ള സിലബസ് കൈകാര്യം ചെയ്യുന്ന ഇത്തരത്തിലുള്ള 500 സ്കൂളുകള്‍ക്കെതിരെ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ 493...
ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠി സംസ്ഥാനത്തെ ഭരണകൂട കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ച് ബംഗാളിലെ 30 തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ നേരിട്ട് കണ്ട്...
കാവിപ്പാര്ട്ടികള്ക്ക് മരണമണി മുഴങ്ങിത്തുടങ്ങിയെന്ന്! പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിനു പിന്നാലെയാണ് സംഘപരിവാര ശക്തികള്‍ക്കെതിരെ ആക്രമണം ശക്തമാക്കി മമത രംഗത്ത് വന്നത്. 2019 പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം കാവിപ്പാര്‍ട്ടിയുടെ പൊടിപോലും ദൂരദര്‍ശിനിയില്‍പോലും...