"നമ്മള് സമാധാനത്തിലാണ് വിശ്വസിക്കുന്നത്. എന്നാല്‍ ചിലര്‍ വരുന്നത് മറ്റുള്ളവരെ ഭീകരരാക്കാന്‍ വേണ്ടിയാണ്. അവരെ ഇവിടെ സൈര്യവിഹാരം നടത്താന്‍ അനുവദിച്ചു കൂടാ"
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ്ടും തിരിച്ചടി. പാര്‍ട്ടി എം.പി സൗമിത്ര ഖാന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ നിരവധി എം.പിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. സൗമിത്ര ഖാനെ...
ന്യൂഡല്‍ഹി: ബി.ജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ വിശാലസഖ്യത്തിന് രൂപം കൊടുക്കുന്നതിന് ചര്‍ച്ചകള്‍ സജീവമാകുന്നു. ഇതുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും കൂടിക്കാഴ്ച്ച നടത്തി. ദേശീയ തലത്തിലേക്ക് മമത...
കൊല്‍ക്കത്ത: 2019-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സജീവമായി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന സൂചന നല്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവിലുള്ള സംസ്ഥാന ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള ഉത്തരവാദിത്തങ്ങളില്‍ അയവുവരുത്തിയാണ് മമത ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സൂചനകളെ ബലപ്പെടുത്തുന്നത്....
ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി.ജെ.പിക്കെതിരായ രോഷമാണ് കാണിക്കുന്നത്. ആരാണോ ബി.ജെ.പിക്കെതിരെ അവര്‍ക്കാണ് വോട്ട് എന്നതിന് തെളിവാണിത്. ഉത്തര്‍പ്രദേശിലെ പുതുചരിത്രത്തിന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ്...
പഞ്ചാബ് നാഷണല്‍ ബാങ്ക്-വഞ്ചനാ കേസില്‍ നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോണ്‍ഗ്രസ്സും തൃണമുല്‍ കോണ്‍ഗ്രസ്സും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍, കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ...