കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരിച്ചു. രണ്ടാംഘട്ടം ശേഖരിച്ച സാമ്പിളുകളിലാണ് നിപ്പ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഐ.സി.എം.ആര് പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ ആറു വവ്വാലുകളില്‍ പരിശോധന നടത്തിയെങ്കിലും നിപ്പ ബാധ...
കോഴിക്കോട്: നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍ ത്യാഗോജ്ജ്വലമായ പോരാട്ടം നടത്തിയവരെ ആദരിക്കാനൊരുങ്ങുകയാണ് കോഴിക്കോട്. ജൂലൈ ഒന്നിന് വൈകിട്ട് ആറിന് കോഴിക്കോട് ടാഗോര്‍ സെനിറ്ററി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആരോഗ്യവകുപ്പ് മന്തി കെ.കെ...
തിരുവനന്തപുരം: നിപാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്നത് സഭ നിര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. പ്രതിപക്ഷത്തു നിന്നും എം.കെ.മുനീറാണ് രാവിലെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഇന്നുച്ചക്ക് ചര്‍ച്ച...
കോട്ടയം: പേരാമ്പ്രയില്‍ നിന്നും കോട്ടയത്തെത്തിയ രണ്ടു പേര്‍ക്ക് പിടിപെട്ട പനി നിപായല്ലെന്ന് സ്ഥിരീകരണം. നിപ്പ ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശോധനയ്ക്കയച്ച രണ്ട് പേരുടേയും റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നിപ്പയില്ലെന്ന് സ്ഥിരീകരണമുണ്ടായത്. കോട്ടയം കടുത്തുരുത്തിയില്‍...
കോഴിക്കോട്:നിപ്പ വൈറസിനുള്ള മരുന്ന് ‘റിബ വൈറിന്’ എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മരുന്നെത്തിച്ചിരിക്കുന്നത്. പരിശോധനക്കുശേഷം മാത്രമേ മരുന്ന് നല്കി തുടങ്ങൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിന്. നിലവില്‍ 8,000...
കോഴിക്കോട്: നിപാ വൈറസ് പരക്കാന്‍ കാരണമായത് കിണറ്റില്‍ വവ്വാലുകള്‍ തങ്ങിയതിനാലെന്ന് സൂചന. ചങ്ങരോത്ത് മൂന്ന് പേര് മരിച്ച മൂസയുടെ വീട്ടിലെ കിണറ്റിലാണ് വിദ്ധഗ്ധ സംഘം വവ്വാലുകളെ കണ്ടെത്തിയത്. ഈ കിണറ്റിലെ വെള്ളം കുടിച്ചതാവാം വൈറസ് പടരാന്‍...
പേരാമ്പ്ര: ഒരു കുടുംബത്തിലെ മൂന്ന് പേര് പനി ബാധിച്ച് മരിച്ച പന്തിരിക്കര സൂപ്പിക്കടയില്‍ വിദഗ്ധ മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തി. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് തലവന്‍ പ്രൊഫ. ജി.അരുണ്‍കുമാറിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്....