ഫ്ലാറ്റ് നിര്‍മാതാക്കളായ ജെയിന്, കായലോരം ഗ്രൂപ്പുകളോടാണ് സുപ്രീംകോടതി പണം കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ചത്
ന്യൂഡല്‍ഹി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ലാറ്റുകളുടെ ഉടമകള്‍ക്ക് എല്ലാവര്ക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനാവശ്യമായ തുക ഫ്ലാറ്റ് നിര്‍മാതാക്കള്‍ കെട്ടി വെക്കണമെന്നും സുപ്രീം കോടതി...
ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികളുടെ പുരോഗതി സുപ്രീംകോടതി വിലയിരുത്തും. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഇതുവരെ എടുത്ത നടപടികള്‍ വിവരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു....
കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ നടപടി തുടങ്ങി. ആല്‍ഫാ സെറീന് ഫ്ലാറ്റുകളിലെ ജനലുകളും വാതിലുകളും നീക്കം ചെയ്യുകയാണ്. വിജയ് സ്റ്റീല്‍ കമ്പനിയുടെ തൊഴിലാളികളാണ് നീക്കം ചെയ്യുന്നത്. അതേസമയം മരടിലെ അനധികൃത ഫ്ലാറ്റുകളിലെ താമസക്കാരില്‍ ഇടക്കാല...
കൊച്ചി: മരടില്‍ തീരദേശപരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിര്‍മിച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത, മരടിലെ ഫ്ലാറ്റ് നിർമാണ കമ്പനി ഉടമ ഉള്‍പ്പടെയുള്ള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹോളി ഫെയ്ത്ത് നിർമാണ കമ്പനി ഉടമ സാനി ഫ്രാൻസിസ്, മരട് മുൻ...
മരട്: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ആളുകള്‍ കുടിയിറങ്ങിയതോടെ ഫ്ലാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടക വീടുകളുടെ ഇടനിലക്കാര്‍. മരടിലും പരിസരത്തും നിലവിലുള്ള വാടകയുടെ ഒന്നും രണ്ടും ഇരട്ടിയാണ് ഇവര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫ്ലാറ്റുകളിലും ഭീമമായ...
കൊച്ചി: മരട് ഫഌറ്റുകില് ഇന്നു മുതല്‍ താമസിക്കാന്‍ ഫ്ലാറ്റുടമകളെ അനുവദിക്കില്ലെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ സമയം നീട്ടി നല്കാന് പൊലീസ് സമ്മതിച്ചു. താമസം ഒഴിഞ്ഞെന്ന് രേഖാമൂലം എഴുതി നല്കിയാല് സാധനങ്ങള്‍ നീക്കാന്‍ 9ാം തീയതി വരെ സമയം...
കൊച്ചി: തീരദേശ നിയമ ലംഘനത്തെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ#ാറ്റുകളില്‍ നിന്നും താമസക്കാരില്‍ ഇതുവരെ ഒഴിഞ്ഞത് 180 കുടുംബങ്ങള്‍ മാത്രം. കോടതി ഉത്തരവ് പ്രകാരം #ാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്നലെ രാത്രി...
കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഒഴിഞ്ഞുപോകാനുള്ള അവസാന സമയപരിധി ഇന്ന്. ഉടമകള്‍ പതിനഞ്ച് ദിവസം അധികം ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം. പകുതിയിലേറെ താമസക്കാര്‍ ഇപ്പോഴും ഫ്ലാറ്റുകളിലുണ്ട്. എന്നാല്‍ അനുവദിച്ച സമയം...
മരട്: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി നീട്ടണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം നഗരസഭ തള്ളി. നഗരസഭ ഉദ്യോഗസ്ഥര്‍ ഇന്ന് ഫ്ലാറ്റുകളിലെത്തി നാളെക്ക് മുമ്പ് ഫ്ലാറ്റുകള്‍ ഒഴിയാന്‍ ആവശ്യപ്പെടും. ഉടമകള്‍ക്ക് ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും...