Culture8 years ago
ഐ.എസ് ആക്രമണം: ക്രൈസ്തവര്‍ക്ക് ഹിജാബ് നല്കി മുസ്ലിംകളുടെ രക്ഷാകവചം
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ഐഎസ് ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിന് ക്രൈസ്തവര്‍ക്ക് ഹിജാബ് നല്കി മുസ്ലിംകളുടെ സഹായഹസ്തം. മറാവി നഗരത്തില്‍ ഫിലിപ്പീനി സൈന്യവും ഐ.എസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെടുന്നതിനാണ് ക്രൈസ്തവര്‍ക്ക് മുസ്ലിംകള് രക്ഷാകവചമൊരുക്കിയത്. ഐ.എസിന്റെ പ്രാദേശിക...