വിവാഹം നടത്താന്‍ പണമില്ലാത്തതിനാല്‍ വരന്റെ കയ്യില്‍ നിന്ന് പണവും പെണ്‍കുട്ടിയുടെ കുടുംബം കടം വാങ്ങിയിരുന്നു
മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വധുവിന്റെ പിതാവ് വ്യക്തമാക്കി.
മേയില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കേണ്ടി വന്നു.
വിവിധ മാര്‍ഗങ്ങളിലൂടെ വധുവിനെ തേടിയെങ്കിലും ഒന്നും ശരിയായില്ല. ആ സാഹചര്യത്തിലാണ് ഫ്ളക്സ് സ്ഥാപിക്കാം എന്ന് അനീഷിന് തോന്നിയത്.
18 വയസില്‍ വോട്ടവകാശം നല്കുന്ന രാജ്യത്ത് വിവാഹത്തിന് പക്വതവരാന്‍ 21 വയസാവണമെന്ന് നിയമം കൊണ്ടുവരുന്നതില്‍ എന്താണ് സാംഗത്യമെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്
കോഴിക്കോട്: അനാഥ യുവതിക്ക് വീടൊരുക്കി നല്കി മാതൃകയാവുകയാണ് റാഫിയ-ഫവാസ് വിവാഹം. ബ്രിട്ടനില്‍ പഠനവും സാമൂഹിക പ്രവര്‍ത്തനവും നടത്തുന്ന മലപ്പുറം ആമയൂര്‍ സ്വദേശി റാഫിയ ഷെറിന് ജര്‍മനിയിലുള്ള പ്രതിശ്രുത വരന് വാഴക്കാട് സ്വദേശി ഫവാസ് അഹ്മദിനോട് മഹറായി...
പ്രളയക്കെടുതിയില്‍ അകപ്പെട്ട വയനാട്ടിലെ ജനതയുടെ വാര്‍ത്തയാണ് കുറച്ച് ദിവസമായി നമുക്ക് ചുറ്റും. പ്രളയം കടപുഴക്കിയ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കല്യാണം. മണ്ണിടിച്ചില്‍ നിരവധി ജീവനെടുത്ത പുത്തുമലയില്‍ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്റെ മകളുടെ വിവാഹമാണ് വയനാട്...
കണ്ണൂര്‍: പലപ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയും വ്യക്തിജീവിതവും മാനിക്കാതെയാണ് സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ കണ്ടുവരുന്നത്. കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു കല്യാണമാണ് സാമൂഹ്യമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച. 25 കാരനായ ചെക്കന് 48 കാരനായ പെണ്ണിനെ കെട്ടിയെന്നും പണത്തിന്...
പന്തളം: നിശ്ചയിച്ച വിവാഹത്തിനു മുമ്പ് വരന് മുങ്ങിയപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന് താലിചാര്‍ത്തി. പന്തളത്താണ് സംഭവം. വിവാഹം മുടങ്ങുമെന്നായപ്പോഴായിരുന്നു ഇത്തരത്തിലൊരു തീരുമാനമുണ്ടായത്. കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്. പകല്‍...