ലഖ്നൗ: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വഴിതെളിച്ചത് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ തന്ത്രപരമായ കരുനീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. തൂക്കുസഭ വന്നതോടെ മായാവതിയാണ് സോണിയാ ഗാന്ധിയെ വിളിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെ.ഡി.എസ് പിന്തുണ തേടാന്‍ നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന് പിന്തുണ കൊടുക്കണമെന്ന്...
ലക്നൗ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ എസ്.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ബി.ജെ.പി ഭയപ്പെടുത്തിയാണ് ക്രോസ് വോട്ട് ചെയ്യിപ്പിച്ചതെന്ന് ബി.എസ്.പി അധ്യക്ഷ പറഞ്ഞു. വേണ്ടിവന്നാല്‍...
ന്യൂഡല്‍ഹി: ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രൂപപ്പെട്ട എസ്.പി – ബി.എസ്.പി സഖ്യം 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ന്നാല്‍ ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ മാത്രം 50 ലോക്സഭാ സീറ്റുകളെങ്കിലും നഷ്ടമാകുമെന്ന് കണക്കുകള്‍. 2017ലെ നിയമസഭാ...
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പിലെ സമാജ് വാദി പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തില്‍ ആദ്യം ബിഎസ്പി നേതാവ് മായാവതിക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
യു.പിയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വിജയത്തെ വെല്ലുവിളിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്ത്. ജനാധിപത്യത്തില്‍ വിശ്വാസവും ബഹുമാനവുമുണ്ടെങ്കില്‍ തെരഞ്ഞടുപ്പില്‍ വോട്ടിങ് മെഷീനിന് ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ജെ.പി തയാറാകണം.2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍...
ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് നയിക്കുന്ന പ്രതിഷേധ റാലിയില്‍ ബി.എസ്.പി നേതാവ് അഖിലേഷും പങ്കെടുക്കും. ആര്.ജെ.ഡി യുടെ ബി.ജെ.പി ബഗാഓ ദേശ് ബച്ചാഓ എന്ന മുദ്രാവാഖ്യമുയര്ത്തില് നടക്കുന്ന റാലിയാണ് അഖിലേഷ് യാദവ് പങ്കെടുക്കു. അതേസമയം...
ലക്നോ: ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിക്കെതിരായാണ് വിധിയെഴുതിയതെന്ന് ചൂണ്ടിക്കാട്ടിയ മായാവതി ജനഹിതം ഇപ്പോള്‍ നിതീഷ് അട്ടിമറിച്ചിരിക്കുകയാണെന്ന് ആരോപിച്ചു. മോദിക്കും...