ന്യൂഡല്‍ഹി: ഭരണഘടനാശില്‍പ്പി ഡോ അംബേദ്കറുടെ പേര് മാറ്റലിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. ബാബാസാഹേബിന്റെ അനുയായികള്‍ പീഡനത്തിന് ഇരകളാകുന്ന രാജ്യത്ത് ഈ നടപടി വിലകുറഞ്ഞ പബ്ലിസിറ്റി നേടിയെടുക്കാന്‍ വേണ്ടി മാത്രമാണെന്ന് അവര്‍ പറഞ്ഞു. അംബേദ്ക്കറിന്റെ പേരിന്...
ലക്നൗ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭയപ്പെടുത്തിയാണ് ക്രോസ് വോട്ട് ചെയ്യിപ്പിച്ചതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ബി.ജെ.പി സംസ്ഥാനത്ത് ഭയവും ഭീകരതയും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ക്രോസ്...
ലക്നൗ: യു.പി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.എസ്.പി അധ്യക്ഷ മായാവതി. ഏകാധിപത്യഭരണമാണ് കേന്ദ്രത്തില്‍ നടക്കുന്നത്. രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഭീകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു. ഛത്തീസ്ഗഡില്‍ ബി.എസ്.പി റാലിയെ അഭിസംബോധന...
നാഗ്പൂര്‍: ബി.ജെ.പിയെ വെല്ലുവിളിച്ച് ബി.എസ്.പി നേതാവ് മായാവതി. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കാന്‍ ബി.ജെ.പി തയ്യാറാകുമോയെന്ന് മായാവതി ചോദിച്ചു. നാഗ്പൂരില്‍ പര്‍ട്ടിയുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു മായാവതി. ബി.ജെ.പി സത്യസന്ധമായാണ്...
ലക്നൗ: ഉത്തര്‍പ്രദേശില്‍ വന്‍ വിജയം നേടി അധികാരത്തിലെത്തിയ ബിജെപിയെ വെല്ലുവിളിച്ച് മുന്‍ യുപി മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി രംഗത്ത്. 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറാണെങ്കില്‍ ബിജെപിയെ തറപറ്റിച്ച്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മായാവതി ഇസ്ലാം മതം സ്വീകരിച്ചുവെന്ന് വ്യാപകമായി പ്രചാരണം. നേരത്തെ ഇസ്ലാം മതം സ്വീകരിച്ച മറ്റൊരു യുവതിയുടെ ദൃശ്യങ്ങടക്കം ഷെയര്‍ ചെയ്താണ് പ്രചാരണം നടക്കുന്നത്. ഫേസ്ബുക്ക്,...
ന്യൂഡല്‍ഹി: ബി.എസ്.പി നേതാവ് മായാവതി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു. സഭയില്‍ ദളിത് ആക്രമണം ചര്‍ച്ച ചെയ്യാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്‍പതുമാസം നിലനില്‍ക്കെയാണ് രാജിവെക്കുന്നത്. ഉപരാഷ്ട്രപതിക്ക് മായാവതി രാജിക്കത്ത് കൈമാറി. ഗോരക്ഷകരുടെ...
മുത്വലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്ക നീതി ഉറപ്പാക്കാന്‍ സുപ്രീം കോടതി തന്നെ ഇടപെട്ട് വിധി പറയണമെന്ന് ബി.എസ്.പി നേതാവ് മായാവതി ആവശ്യപ്പെട്ടു. അംബേദ്കര്‍ ജയന്തി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ‘മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുസ്ലിം വ്യക്തി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വഴി കൃത്രിമത്വം നടത്തിയെന്ന ആരോപണത്തെ വിടാതെ ബി.എസ്.പി. വിഷയം കോടതിയിലേക്ക് എത്തിക്കാനുള്ള തീരുമാനവുമായി ബഹുജന്‍ സമാജ്വാദി പാര്‍ട്ടി മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചത് വോട്ടിങ് മെഷീനില്‍...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ ഇലകട്രോണിക് മെഷീനില്‍ വ്യാപകമായി കൃത്രിമത്വം കാണിച്ചുവെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ ആരോപണത്തെ പിന്തുണച്ച് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്ത്. മായാവതി അത്തരത്തിലൊരു പരാതി ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്ന്...