ബിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ആണ് പോസിറ്റീവ് ആയ ആദ്യ താരങ്ങളിലൊരാള്‍. അര്‍ജന്റീനന്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, ലിയനാര്‍ഡോ പരേഡസ് എന്നിവര്‍ക്കും നെയ്മര്‍ക്കൊപ്പം രോഗം സ്ഥിരീകരിച്ചിരുന്നു.
സ്പെയിനിലും ഫ്രാന്‍സിലും ഇറ്റലിയിലും ലീഗിന്റെ കിരീടാവകാശികള്‍ തീരുമാനമായെങ്കിലും ഗോള്‍വേട്ടക്കാരുടെ കാര്യത്തില്‍ ഇപ്പോഴും മത്സരം തുടരുകയാണ്. നിലവില്‍ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍ സാക്ഷാല്‍ മെസ്സി തന്നെയാണ്. ഈ വര്‍ഷത്തെ ലാലിഗ കിരീടം ബാര്‍സിലോണയ്ക്ക് സമ്മാനിച്ചതില്‍ മെസ്സിയുടെ കാലില്‍...
പാരീസ്: റഷ്യന്‍ ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട കെയ്ലിയന് എംബാപ്പെ ഈ പ്രായത്തില്‍ തിയറി ഹെന്‍ട്രി കാഴ്ചവെച്ചതിനെക്കാള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ഫ്രഞ്ച് കോച്ച് ദിദിയന്‍ ദെഷാംപ്സ്. എംബാപ്പെ ബുദ്ധിമാനായ കളിക്കാരനാണ്. എന്ത് ചെയ്യണമെന്ന് അവനറിയാം....
ലോകകപ്പ് കഴിയാന്‍ പോവുന്നു. ഇനി ക്ലബ് സീസണുകളുടെ തുടക്കവുമാണ്. ഒരു മാസത്തെ സമയത്തിനകം എല്ലാ ലീഗുകളും സജീവമാവും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്തസിലേക്ക് ചേക്കേറിയതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത. ലോകകപ്പില്‍ മിന്നിയ താരങ്ങളെയാവട്ടെ...
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരം നെയ്മറെ വേണ്ടെന്ന് റയല്‍ മാഡ്രിഡ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെ...
മോസ്കോ ലൈറ്റ്സ് (16) കമാലു അര്‍ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേര് ഹെഡ് കോച്ച് ജോര്‍ജ്് സാംപോളി. നാല് മല്‍സരങ്ങള്‍ മെസിയും സംഘവും ലോകകപ്പില്‍ കളിച്ചു. നാലിലും കോച്ചിന്റെ...
കസാന്‍: അവസാന നിമിഷം വരെ ആവേശം വിതറിയ റഷ്യന്‍ ലോകകപ്പിന്റെ ആദ്യ പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ ഗോളടിയില്‍ അര്‍ജന്റീനയോട് പൊരുതി ജയിച്ച് ഫ്രഞ്ച് പട. 3-4 എന്ന ഗോളില്‍ മുങ്ങിയ ഒരുവേള നടക്കുന്നത് ഫൈനല്‍ മത്സരമോ തോന്നിച്ച...
പാരിസ്: ചാംപ്യന്‍സ് ലീഗില്‍ വിവാദങ്ങള്‍ മറന്നു കരുത്തുകാട്ടി പി.എസ്.ജി. ജര്‍മന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് മുക്കിയാണ് നൈമര്‍-കവാനി-എംബാപ്പെ സഖ്യം കരുത്ത് കാട്ടിയത്. ഫ്രഞ്ച് യുവതാരം എംബാപ്പെ കളം നിറഞ്ഞ മത്സരത്തില്‍ ഡാനി...
യൂറോപ്യന്‍ ഫുട്ബോളിലെ വേനല്‍ക്കാല ട്രാന്‍സ്ഫര്‍ കാലാവധി അവസാനിക്കാനിരിക്കെ കാല്‍പ്പന്തു കൡപ്രേമികള് കാത്തിരിക്കുന്നത് ഫ്രഞ്ച് കൗമാര താരം കെയ്ലിയന് എംബാപ്പെയുടെ ഭാവിയെപ്പറ്റിയാണ്. കഴിഞ്ഞ സീസണില്‍ മൊണാക്കോയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ എംബാപ്പെക്കു വേണ്ടി റയല്‍ മാഡ്രിഡും...