ജോസഫൈന്റെ മനോനില പരിശോധിക്കണമെന്നും പി.സി ജോർജ്ജ്
അയല്‍വാസി വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ നീതി തേടി വനിതാ കമ്മീഷനില്‍ എത്തിയ വൃദ്ധക്കും കുടുംബത്തിനുമാണ് സംസ്ഥാന വനിതാ കമ്മീഷന്റെ ശകാരം കേള്‍ക്കേണ്ടി വന്നത്
പാലക്കാട്: വാളയാര്‍ കേസില്‍ വനിതാ കമ്മീഷന് എന്തിന് ഇടപെടണം എന്ന് ചോദിച്ച എം.സി.ജോസഫൈനെതിരെ വന്‍രോഷം ഉയരുന്നു. സോഷ്യല്‍ ലോകത്ത് പ്രതിഷേധത്തിന്റെ വലിയ ട്രോളുകളാണ് വനിതാകമ്മീഷനെതിരെ ഉയരുന്നത്. ചില കേസുകളില്‍ സജീവമാവുകയും മറ്റ് ചിലപ്പോള്‍ മൗനം പാലിക്കുകയും...
വാളയാര്‍ കേസില്‍ സംഭവം നടന്ന സമയത്ത് സ്ഥലം സന്ദര്‍ശിക്കാന്‍ തനിക്ക് സമയമില്ലായിരുന്നെന്നും പകരം ഒരു അംഗത്തെ പറഞ്ഞ് വിട്ടിരുന്നെന്നും കേരള വനിതാ കമ്മീഷന് അധ്യക്ഷ ജോസഫൈന്. വനിതാ കമ്മീഷന് ഈ കേസില്‍ ഇടപെടേണ്ട ആവശ്യമില്ല. പോക്സോ...
ഇടത് മുന്നണി കണ്‍വീനര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്റെ തീരുമാനത്തെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ്. വിവാദ പരാമര്‍ശത്തില്‍ മൊഴിയെടുക്കാന്‍ പോലും വനിതാ കമ്മീഷന് തയ്യാറായില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന...
ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ പി.കെ. ശശി എം.എല്‍.എക്കെതിരെ ദേശീയ വനിതാ കമീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് ദേശീയ വനിതാ കമീഷന് അധ്യക്ഷ രേഖാ ശര്‍മ വ്യക്തമാക്കി. പി.കെ. ശശിക്കെതിരായ ലൈംഗിക...
തിരുവനന്തപുരം: ഹനാന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ എം.സി ജോസഫൈനെതിരേയും സൈബര്‍ ആക്രമണം. ശബരിമല, സ്ത്രീകളുടെ കുമ്പസാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനയാണ് ജോസഫൈനിതിരെയുള്ള സൈബര്‍ ആക്രമണത്തിന് കാരണമായത്. ആക്രമണം സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി...
തിരുവനന്തപുരം: മീന്‍വിറ്റ് ഉപജീവനം നടത്തുന്ന വിദ്യാര്‍ത്ഥി ഹനാനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന അപവാദപ്രചാരണത്തിനെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടുവെന്ന് വനിതാകമ്മീഷന് അറിയിച്ചു. ഹനാനെതിരെ നടക്കുന്നത് സോഷ്യല്‍മീഡിയ ഗുണ്ടായിസമാണ്. ഹനാന് അതിജീവനത്തിന് വേണ്ടി പോരാടാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട സാഹചര്യമാണ്. അങ്ങനെയൊരവസ്ഥ ആ...
കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തു വച്ചാണ് അപകടമുണ്ടായത്. ജോസഫൈനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജോസഫൈന്റെ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വനിതാ കമ്മിഷന് അധ്യക്ഷയെയും െ്രെഡവറെയും...
കൊച്ചി: മാതാപിതാക്കളെ നടതള്ളുന്ന പ്രശ്നം സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നുവെന്ന് വനിതാകമ്മീഷന് അദ്ധ്യക്ഷ എം സി ജോസഫൈന്. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ വനിതാകമ്മീഷന് ശക്തമായ നടപടിയെടുക്കുമെന്നും ജോസഫൈന് പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന മെഗാഅദാലത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍....