ദീര്‍ഘനേരം നിലനില്‍ക്കുന്ന വൈറസുകള്‍ക്ക് അണുബാധയുണ്ടാകുന്നതിനുള്ള ശക്തിയുണ്ടാകുമൊ എന്ന കാര്യത്തില്‍ സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. വൈറസ് പ്രാഥമികമായി വായുവിലൂടെയാണ് പകരുന്നതെന്നും ഉപരിതലത്തിലൂടെ പകരുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു
സര്‍ക്കാറിന്റെ ഒരു നവീകരണ പദ്ധതിയിലും ഫാര്‍മസിസ്റ്റുമാരില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ആര്‍ദ്രം പദ്ധതി നടപ്പാക്കിയപ്പോഴും പുതുതായി ഡോക്ടര്‍മാരെയും നഴ്സുമാരെയും വച്ചു എന്നല്ലാതെ മരുന്നു വിതരണം നടത്തേണ്ട ഫാര്‍മസിസ്റ്റുമാരെ നിയമിച്ചില്ല.
താമരശ്ശേരി: കൂട്ടുകാരെല്ലാം തങ്ങളുടെ കൈകള്‍ ഉപയോഗിച്ച് എല്ലാം ചെയ്യുന്നത് കാണുമ്പോള്‍ അഞ്ചുവയസ്സുകാരിയായ ഉമ്മുസല്‍മക്ക് സങ്കടം വരും. ജന്മനാ വലതുകൈക്ക് സ്വാധീനക്കുറവുള്ളതിനാല്‍ കൂട്ടുകാരോടൊപ്പം കളിക്കുമ്പോഴും മറ്റും അവള്‍ക്ക് പരിമിതികളേറെയാണ്. കാരുണ്യതീരം ക്യാമ്പസില്‍ നിന്ന് ഇപ്പോള്‍ ഫിസിയോതെറാപ്പി ലഭിക്കുന്നതോടെ...
വൈക്കം: വൈക്കത്ത് രണ്ട് വയസ്സുകാരിയുടെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്യുന്നതിനിടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ അവിടെ കിടത്തി വീട്ടിലേക്ക് പോയ നഴ്സിനെ സസ്പെന്റ് ചെയ്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്...
തലശ്ശേരി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഫാര്‍മസിസ്റ്റുകളുടെ കുറവ് കാരണം ഫാര്‍മസികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നതായി വ്യാപകമായ ആരോപണം. രോഗം പിടിപെട്ടവര്‍ മരുന്നുകള്‍ക്കായി സര്‍ക്കാര്‍ ആസ്പത്രികളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ആരോഗ്യ മന്ത്രിയുടെ ജില്ലയില്‍ മാത്രം...
നെയ്റോബി: പല്ലിന് ക്ലിപ്പിടാന്‍ എത്തിയ ആളുടെ പല്ല് പറിക്കല്‍ പോലുള്ള അമളികള്‍ പറ്റാറുണ്ടെങ്കിലും ആളുമാറി ശസ്ത്രക്രിയക്കു വിധേയനാക്കുക എന്നത് കേട്ടു കേള്വിയില്ലാത്തതാണ്. പക്ഷേ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍ ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. തലച്ചോറില്‍...