കോഴിക്കോട്: മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് സാമൂഹു സുരക്ഷാ മിഷന് വിശപ്പുരഹിത നഗരം പദ്ധതിയുടെ ഭാഗമായി അത്യാഹിത വിഭാഗത്തിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഭക്ഷണം കഴിക്കവെ കാരന്തൂരിനടുത്ത് കോണോട്ട് സ്വദേശിനിക്ക് ഭക്ഷണത്തില്‍ നിന്നും ചത്ത എലിയുടെ അവശിഷ്ടങ്ങള്‍...
കോഴിക്കോട്: വനിതാ ഹോസ്റ്റലിന് മുന്നില്‍ അസമയത്തെത്തിയ എസ്.ഐയെ ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുക്കാതെ നടക്കാവ് പൊലീസ്. പരിക്കുകളോടെ ബീച്ച് ഗവ:ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടക്കാവ് തേനംവയലില്‍ അജയ്(17)യുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും...
കോഴിക്കോട്: നവവധുവിനെ കാണാന്‍ ഹോസ്റ്റലിന് സമീപമെത്തിയ വരനായ എസ്.ഐ.ക്കെതിരേ സദാചാര പോലീസിങ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐ. ഹബീബുള്ളയാണ് സദാചാര പോലീസ് ചമഞ്ഞ ചോദ്യംചെയ്യലിന് വിധേയമായത്. എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലില്‍ കഴിയുന്ന നവവധുവിനെ കാണാന്‍ എത്തിയപ്പോഴാണ്...
ചികിത്സ നിഷേധിക്കപ്പെട്ട കാരണത്താല്‍ മരണപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തേ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍...
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ അല്‍അസ്ഹര്‍, ഡി.എം വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ കോളജുകള്‍ നല്കിയ റിട്ട് ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. അല്അസറിന് പ്രവേശനം നടത്താന്‍ ഹൈക്കോടതി നല്കിയ ഇടക്കാല അനുമതി സുപ്രീംകോടതി...
തിരുവനന്തപുരം: വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഓപ്പറേഷന് എ തീയറ്റര്‍ ഇന്ന് മുതല്‍ അടച്ചിടുന്നു. അത്യാവശ്യ ഓപ്പറേഷനുകള്‍ക്ക് ഒരു തടസവും ഉണ്ടാകാത്ത വിധമാണ് തീയറ്റര്‍ അടച്ചിടുന്നത്. ബി തീയറ്ററില്‍ പകരം സംവിധാനം...