ബംഗാളിന്റെ മഹത്വം പഴങ്കഥയായെന്ന് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്. ബംഗാളികള്‍ ഇന്ന് തറ തുടയ്ക്കുന്നവരും ബാര്‍ ഡാന്‍സര്‍മാരുമായി അധപതിച്ചിരിക്കുന്നു. ഹിന്ദിയോട് ബംഗാളികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് രാഷ്ട്രീയകാരണങ്ങളാലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാഠ്യപദ്ധതിയില്‍ ഹിന്ദി ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര...
ഷില്ലോങ്: മേഘാലയയിലെ അമ്പാട്ടി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിയാനി ഡി ഷിറ വിജയിച്ചു. ഉപതെരഞ്ഞെടുപ്പ് ജയത്തോടെ 60 അംഗ നിയമസഭയില്‍ 21 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഇതോടെ മേഘാലയയില്‍ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ്...
ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍. പി.പി)യുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങവെ ബിജെപിയെച്ചൊല്ലി അഭിപ്രായഭിന്നത. സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നിയുക്ത മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രണ്ട് അംഗങ്ങളുളള...
ഷില്ലോങ്: ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് മോഹങ്ങള്‍ക്ക് തിരിച്ചടി. രണ്ട് അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി കോണ്‍ഗ്രസിതര കക്ഷികളെ കൂട്ടുപിടിച്ച് നടത്തിയ കരുനീക്കമാണ് മതേതര കക്ഷികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ബി.ജെ.പി നീക്കം...
മേഘാലയില്‍ സര്‍ക്കാര്‍ രുപീകരണത്തിന് അവകാശമുന്നയിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു. അഹമ്മദ് പട്ടേലും കമല്‍നാഥും അടക്കമുളള നേതാക്കളാണ് മേഘാലയയില്‍ ഗവര്‍ണര്‍ ഗംഗ പ്രസാദിനെ കണ്ടത്. ഇക്കാര്യം കമല്‍നാഥ് സ്ഥിരീകരിച്ചു. 60 അംഗ നിയമസഭയില്‍ 21...
ന്യൂഡല്‍ഹി: മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാന്റിലും ഫെബ്രുവരി 27നുമാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.കെ ജ്യോതിയാണ് തിയതി പ്രഖ്യാപിച്ചത്. മൂന്നു സംസ്ഥാനങ്ങളിലെയും...
ഷില്ലോങ്: നിയമസഭാ തെരഞ്ഞെടുപ്പ്ആസന്നമായിരിക്കെ മേഘാലയയില്‍ കോണ്‍ഗ്രസ് എം.എല്‍.എ അലക്സാണ്ടര്‍ ഹെക്ക് ബി.ജെ.പിയിലേക്ക്. രാജിപ്രഖ്യാപിച്ച ഹെക്ക് ഇന്ന് ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഹെക്ക് ഉള്‍പ്പെടെ അഞ്ച് എം.എല്‍.എമാരാണ് രാജി പ്രഖ്യാപിച്ചത്. എന്‍.സി.പി പ്രതിനിധിയും രണ്ട്...
ഷില്ലോങ്: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി. ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് നിയമസഭയില്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. അടുത്ത മാസം ഒന്നിന് നിലവില്‍ വരുന്ന...
ഗുവാഹത്തി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തില്‍ ബീഫ് ഫെസ്റ്റ് നടത്താനുള്ള മേഘാലയയിലെ ബി.ജെ.പി നേതാക്കളുടെ നീക്കം ഒടുവില്‍ നേതാക്കളുടെ രാജിയില്‍ കലാശിച്ചു. കന്നുകാലി കശാപ്പ് നിയന്ത്രണത്തിലൂടെ മോദി സര്‍ക്കാര്‍ ആര്.എസ്.എസ് ആശയം തങ്ങളില്‍ അടിച്ചേല്പിക്കാന്...